വരദരാജ സ്തോത്രം

ശ്രീദേവരാജമനിശം നിഗമാന്തവേദ്യം
യജ്ഞേശ്വരം വിധിമഹേന്ദ്ര- ഹിതൈകലക്ഷ്യം|
നവ്യാംബുവാഹസുഷമാ- തനുശോഭമാനം
ശ്രീഹസ്തിശൈലസദനം വരദം പ്രപദ്യേ|
പങ്കേരുഹാസനകൃതാമല- വാജിയജ്ഞേ
വൈതാനകേ ഹുതഭുജി ത്വരയാഽഽവിരാസീത്|
മന്ദസ്മിതാഞ്ചിത- മുഖേന വപാം ദശൻ
യസ്തം നാഗശൈലസദനം വരദം പ്രപദ്യേ|
ചണ്ഡാംശുശീതകിരണായത- നേത്രയുഗ്മം
പദ്മാനിവാസ- രമണീയഭുജാന്തരം തം|
ആജാനുബാഹുമുരരീ- കൃതസപ്തതന്തും
മാതംഗശൈലസദനം വരദം പ്രപദ്യേ|
രത്നപ്രകാണ്ഡ- രചിതാലസദൂർധ്വപുണ്ഡ്രം
ബിഭ്രാണമന്തകരിപുപ്രിയ- മിത്രവര്യം|
ശംഖം ച ചക്രമഭയാങ്കഗദേ ദധാനം
നാഗേന്ദ്രശൈലസദനം വരദം പ്രപദ്യേ|
നന്ദാത്മജം ഹലധരം ദശകണ്ഠകാലം
ക്ഷത്രദ്വിഷം കലിരിപും നരസിംഹവേഷം|
കോലാത്മകം കമഠരൂപധരം ച മത്സ്യം
വേതണ്ഡശൈലസദനം വരദം പ്രപദ്യേ|

 

Ramaswamy Sastry and Vighnesh Ghanapaathi

69.5K
1.2K

Comments Malayalam

ib4sa
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |