ലളിതാംബാ സ്തോത്രം

സഹസ്രനാമസന്തുഷ്ടാം ദേവികാം ത്രിശതീപ്രിയാം|
ശതനാമസ്തുതിപ്രീതാം ലളിതാംബാം നമാമ്യഹം|
ചതുർഭുജാം ചിദാകാരാം ചതുഃഷഷ്ടികലാത്മികാം|
ഭക്താർതിനാശിനീം നമ്യാം ലളിതാംബാം നമാമ്യഹം|
കഞ്ജപത്രായതാക്ഷീം താം കല്യാണഗുണശാലിനീം|
കാരുണ്യസാഗരാം കാന്താം ലളിതാംബാം നമാമ്യഹം|
ആദിരൂപാം മഹാമായാം ശുദ്ധജാംബൂനദപ്രഭാം|
സർവേശനായികാം ശുദ്ധാം ലളിതാംബാം നമാമ്യഹം|
ഭക്തകാമ്യപ്രദാം ഭവ്യാം ഭണ്ഡാസുരവധോദ്യതാം|
ബന്ധത്രയവിമുക്താം ച ലളിതാംബാം നമാമ്യഹം|
ഭൂതിപ്രദാം ഭുവന്യസ്ഥാം ബ്രാഹ്മണാദ്യൈർനമസ്കൃതാം|
ബ്രഹ്മാദിഭിഃ സർജിതാണ്ഡാം ലളിതാംബാം നമാമ്യഹം|
രൂപ്യനിർമിതവക്ഷോജ- ഭൂഷണാമുന്നതസ്തനാം|
കൃശകട്യന്വിതാം രമ്യാം ലളിതാംബാം നമാമ്യഹം|
മാഹേശ്വരീം മനോഗമ്യാം ജ്വാലാമാലാവിഭൂഷിതാം|
നിത്യാനന്ദാം സദാനന്ദാം ലളിതാംബാം നമാമ്യഹം|
മഞ്ജുസംഭാഷിണീം മേയാം സ്മിതാസ്യാമമിതപ്രഭാം|
മന്ത്രാക്ഷരമയീം മായാം ലളിതാംബാം നമാമ്യഹം|
സംസാരസാഗരത്രാത്രീം സുരാഭയവിധായിനീം|
രാജരാജേശ്വരീം നിത്യം ലളിതാംബാം നമാമ്യഹം|

 

Ramaswamy Sastry and Vighnesh Ghanapaathi

95.5K
1.1K

Comments Malayalam

xcn8w
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |