Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

വേങ്കടേശ്വര പഞ്ചക സ്തോത്രം

വിശുദ്ധദേഹോ മഹദംബരാർചിതഃ
കിരീടഭൂഷാ- മണുമണ്ഡനപ്രിയഃ.
മഹാജനോ ഗോസമുദായരക്ഷകോ
വിഭാതു ചിത്തേ മമ വേങ്കടേശ്വരഃ.
ഉദാരചിത്തഃ പരമേശകീർതിതോ
ദശാസ്യഹന്താ ഭഗവാംശ്ചതുർഭുജഃ.
മുനീന്ദ്രപൂജ്യോ ധൃതവിക്രമഃ സദാ
വിഭാതു ചിത്തേ മമ വേങ്കടേശ്വരഃ.
സനാതനോ നിത്യകൃപാകരോഽമരഃ
കവീന്ദ്രശക്തേ- രഭിജാതശോഭനഃ.
ബലിപ്രമർദസ്ത്രിപദശ്ച വാമനോ
വിഭാതു ചിത്തേ മമ വേങ്കടേശ്വരഃ.
സുരേശ്വരോ യജ്ഞവിഭാവനോ വരോ
വിയച്ചരോ വേദവപുർദ്വിലോചനഃ.
പരാത്പരഃ സർവകലാധുരന്ധരോ
വിഭാതു ചിത്തേ മമ വേങ്കടേശ്വരഃ.
സ്വയംഭുവഃ ശേഷമഹീധ്രമന്ദിരഃ
സുസേവ്യപാദാംഘ്രിയുഗോ രമാപതിഃ.
ഹരിർജഗന്നായക- വേദവിത്തമോ
വിഭാതു ചിത്തേ മമ വേങ്കടേശ്വരഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

85.1K
12.8K

Comments Malayalam

tx8t8
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon