Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

ചക്രധര സ്തോത്രം

സൂത ഉവാച.
വക്ഷ്യേഽഹമച്യുതസ്തോത്രം ശൃണു ശൗനക സർവദം .
ബ്രഹ്മാ പൃഷ്ടോ നാരദായ യഥോവാച തഥാപരം.
നാരദ ഉവാച.
യഥാക്ഷയോഽവ്യയോ വിഷ്ണുഃ സ്തോതവ്യോ വരദോ മയാ.
പ്രത്യഹം ചാർചനാകാലേ തഥാ ത്വം വക്തുമർഹസി.
തേ ധന്യാസ്തേ സുജന്മാനസ്തേ ഹി സർവസുഖപ്രദാഃ.
സഫലം ജീവിതം തേഷാം യേ സ്തുവന്തി സദാച്യുതം.
ബ്രഹ്മോവാച.
മുനേ സ്തോത്രം പ്രവക്ഷ്യാമിഃ വാസുദേവസ്യ മുക്തിദം.
ശൃണു യേന സ്തുതഃ സമ്യക്പൂജാകാലേ പ്രസീദതി.
ഓം നമോ ഭഗവതേ വാസുദേവായ നമഃ സർവപാപഹാരിണേ.
നമോ വിശുദ്ധദേഹായ നമോ ജ്ഞാനസ്വരൂപിണേ.
നമഃ സർവസുരേശായ നമഃ ശ്രീവത്സധാരിണേ.
നമശ്ചർമാസിഹസ്തായ നമഃ പങ്കജമാലിനേ.
നമോ വിശ്വപ്രതിഷ്ഠായ നമഃ പീതാംബരായ ച.
നമോ നൃസിംഹരൂപായ വൈകുണ്ഠായ നമോ നമഃ.
നമഃ പങ്കജനാഭായ നമഃ ക്ഷീരോദശായിനേ.
നമഃ സഹസ്രശീർഷായ നമോ നാഗാംഗശായിനേ.
നമഃ പരശുഹസ്തായ നമഃ ക്ഷത്ത്രാന്തകാരിണേ.
നമഃ സത്യപ്രതിജ്ഞായ ഹ്യജിതായ നമോ നമഃ.
നമസ്ത്രൈ ലോക്യനാഥായ നമശ്ചക്രധാരയ ച.
നമഃ ശിവായ സൂക്ഷ്മായ പുരാണായ നമോ നമഃ.
നമോ വാമനരൂപായ ബലിരാജ്യാപഹാരിണേ.
നമോ യജ്ഞവരാഹായ ഗോവിന്ദായ നമോ നമഃ.
നമസ്തേ പരമാനന്ദ നമസ്തേ പരമാക്ഷര.
നമസ്തേ ജ്ഞാനസദ്ഭാവ നമസ്തേ ജ്ഞാനദായക.
നമസ്തേ പരമാദ്വൈത നമസ്തേ പുരുഷോത്തമ.
നമസ്തേ വിശ്വകൃദ്ദേവ നമസ്തേ വിശ്വഭാവന.
നമസ്തേഽസ്തു വിശ്വനാഥ നമസ്തേ വിശ്വകാരണ.
നമസ്തേ മധുദൈത്യഘ്ന നമസ്തേ രാവണാന്തക.
നമസ്തേ കംസകേശിഘ്ന നമസ്തേ കൈടഭാർദന.
നമസ്തേ ശതപത്രാക്ഷ നമസ്തേ ഗരുഡധ്വജ.
നമസ്തേ കാലനേമിഘ്ന നമസ്തേ ഗരുഡാസന.
നമസ്തേ ദേവകീപുത്ര നമസ്തേ വൃഷ്ണിനന്ദന.
നമസ്തേ രുക്മിണീകാന്ത നമസ്തേ ദിതിനന്ദന.
നമസ്തേ ഗോകുലാവാസ നമസ്തേ ഗോകുലപ്രിയ.
ജയ ഗോപവപുഃ കൃഷ്ണ ജയ ഗോപീജനപ്രിയ.
ജയ ഗോവർധനാധാര ജയ ഗോകുലവർധന.
ജയ രാവണവീരഘ്ന ജയ ചാണൂരനാശന.
ജയ വൃഷ്ണികുലോദ്ദ്യോത ജയ കാലീയമർദന.
ജയ സത്യ ജഗത്സാക്ഷിൻജയ സർവാർഥസാധക.
ജയ വേദാന്തവിദ്വേദ്യ ജയ സർവദ മാധവ.
ജയ സർവാശ്രയാവ്യക്ത ജയ സർവഗ മാധവ.
ജയ സൂക്ഷ്മചിദാന്ദന ജയ ചിത്തനിരഞ്ജന.
ജയസ്തേഽസ്തു നിരാലംബ ജയ ശാന്ത സനാതന.
ജയ നാഥ ജഗത്പുഷ്ട ജയ വിഷ്ണോ നമോഽസ്തൂതേ.
ത്വം ഗുരുസ്ത്വം ഹരേ ശിഷ്യസ്ത്വം ദീക്ഷാമന്ത്രമണ്ഡലം.
ത്വം ന്യാസമുദ്രാസമയാസ്ത്വം ച പുഷ്പാദിസാധനം.
ത്വമാധാരസ്ത്വ ഹ്യനന്തസ്ത്വം കൂർമസ്ത്വം ധരാംബുജം.
ധർമജ്ഞാനാദയസ്ത്വം ഹി വേദിമണ്ഡലശക്തയഃ.
ത്വം പ്രഭോ ഛലഭൃദ്രാമസ്ത്വം പുനഃ സ ഖരാന്തകഃ.
ത്വം ബ്രഹ്മർഷിശ്ചദേവസ്ത്വം വിഷ്ണുഃ സത്യപരാക്രമഃ.
ത്വം നൃസിംഹഃ പരാനന്ദോ വരാഹസ്ത്വം ധരാധരഃ.
ത്വം സുപർണസ്തഥാ ചക്രം ത്വം ഗദാ ശംഖ ഏവ ച.
ത്വം ശ്രീഃ പ്രഭോ ത്വം മുഷ്ടിസത്വം ത്വം മാലാ ദേവ ശാശ്വതീ.
ശ്രീവത്സഃ കൗസ്തുഭസ്ത്വം ഹി ശാർങ്ഗീ ത്വം ച തഥേഷുധിഃ.
ത്വം ഖഡ്ഗചർമണാ സാർധം ത്വം ദിക്പാലാസ്തഥാ പ്രഭോ.
ത്വം വേധാസ്ത്വം വിധാതാ ച ത്വം യമസ്ത്വം ഹുതാശനഃ.
ത്വം ധനേശസ്ത്വമീശാനസ്ത്വമിന്ദ്രസ്ത്വമപാം പതിഃ.
ത്വം രക്ഷോഽധിപതിഃ സാധ്യസ്ത്വം വായുസ്ത്വം നിശാകരഃ.
ആദിത്യാ വസവോ രുദ്രാ അശ്വിനൗ ത്വം മരുദ്ഗണാഃ.
ത്വം ദൈത്യാ ദാനവാ നാഗാസ്ത്വം യക്ഷാ രാക്ഷസാഃ ഖഗാഃ.
ഗന്ധർവാപ്സരസഃ സിദ്ധാഃ പിതരസ്ത്വം മഹാമരാഃ.
ഭൂതാനി വിഷയസ്ത്വം ഹി ത്വമവ്യക്തേന്ദ്രിയാണി ച.
മനോബുദ്ധിരഹങ്കാരഃ ക്ഷേത്രജ്ഞസ്ത്വം ഹൃദീശ്വരഃ.
ത്വം യജ്ഞസ്ത്വം വഷട്കാരസ്ത്വമോങ്കാരഃ സമിത്കുശഃ.
ത്വം വേദീ ത്വം ഹരേ ദീക്ഷാ ത്വം യൂപസ്ത്വം ഹുതാശനഃ.
ത്വം പത്നീ ത്വം പുരോഡാശസ്ത്വം ശാലാ സ്ത്രുക്ച ത്വം സ്തുവഃ.
ഗ്രാവാണഃ സകലം ത്വം ഹി സദസ്യാസ്ത്വം സദാക്ഷിണഃ.
ത്വം സൂർപാദിസ്ത്വം ച ബ്രഹ്മാ മുസലോലൂഖലേ ധ്രുവം.
ത്വം ഹോതാ യജമാനസ്ത്വം ത്വം ധാന്യം പശുയാജകഃ.
ത്വമധ്വര്യുസ്ത്വമുദ്ഗാതാ ത്വം യജ്ഞഃ പുരുഷോത്തമഃ.
ദിക്പാതാലമഹി വ്യോമ ദ്യൗസ്ത്വം നക്ഷത്രകാരകഃ.
ദേവതിര്യങ്മനുഷ്യേഷു ജഗദേതച്ചരാചരം.
യത്കിഞ്ചിദ്ദൃശ്യതേ ദേവ ബ്രഹ്മാണ്ഡമഖിലം ജഗത്.
തവ രൂപമിദം സർവം ദൃഷ്ട്യർഥം സമ്പ്രകാശിതം.
നാഥയന്തേ പരം ബ്രഹ്മ ദൈവേരപി ദുരാസദം.
കസ്തജ്ജാനാതി വിമലം യോഗഗമ്യമതീന്ദ്രിയം.
അക്ഷയം പുരുഷം നിത്യമവ്യക്തമജമവ്യയം.
പ്രലയോത്പത്തിരഹിതം സർവവ്യാപിനമീശ്വരം.
സർവജ്ഞം നിർഗുണം ശുദ്ധമാനന്ദമജരം പരം.
ബോധരൂപം ധ്രുവം ശാന്തം പൂർണമദ്വൈതമക്ഷയം.
അവതാരേഷു യാ മൂർതിർവിദൂരേ ദേവ ദൃശ്യതേ.
പരം ഭാവമജാനന്തസ്ത്വാം ഭജന്തി ദിവൗകസഃ.
കഥം ത്വാമീദൃശം സൂക്ഷ്മം ശക്നോമി പുരുഷോത്തമ.
അരാധയിതുമീശാന മനോഗമ്യമഗോചരം.
ഇഹ യന്മണ്ഡലേ നാഥ പൂജ്യതേ വിധിവത്ക്രമൈഃ.
പുഷ്പധൂപാദിഭിര്യത്ര തത്ര സർവാ വിഭൂതയഃ.
സങ്കർഷണാദിഭേദേന തവ യത്പൂജിതാ മയാ.
ക്ഷന്തുമർഹസി തത്സർവം യത്കൃതം ന കൃതം മയാ.
ന ശക്നോമി വിഭോ സമ്യക്കർതും പൂജാം യഥോദിതാം.
യത്കൃതം ജപഹോമാദി അസാധ്യം പുരുഷോത്തമ.
വിനിഷ്പാദയിതും ഭക്ത്യാ അത സ്ത്വാം ക്ഷമയാമ്യഹം.
ദിവാ രാത്രൗ ച സന്ധ്യായാം സർവാവസ്ഥാസു ചേഷ്ടതഃ.
അചലാ തു ഹരേ ഭക്തിസ്തവാംഘ്രിയുഗലേ മമ.
ശരീരേണ തഥാ പ്രീതിർന ച ധർമാദികേഷു ച.
യഥാ ത്വയി ജഗന്നാഥ പ്രീതിരാത്യന്തികീ മമ.
കിം തേന ന കൃതം കർമ സ്വർഗമോക്ഷാദിസാധനം.
യസ്യ വിഷ്ണൗ ദൃഢാ ഭക്തിഃ സർവകാമഫലപ്രദേ.
പൂജാം കർതും തഥാ സ്തോത്രം കഃ ശക്നോതി തവാച്യുത.
സ്തുതം തു പൂജിതം മേഽദ്യ തത്ക്ഷമസ്വ നമോഽസ്തു തേ.
ഇതി ചക്രധരസ്തോത്രം മയാ സമ്യഗുദാഹൃതം.
സ്തൗഹി വിഷ്ണും മുനേ ഭക്ത്യാ യദീച്ഛസി പരം പദം.
സ്തോത്രേണാനേന യഃ സ്തൗതി പൂജാകാലേ ജഗദ്ഗുരും.
അചിരാല്ലഭതേ മോക്ഷം ഛിത്വാ സംസാരബന്ധനം.
അന്യോഽപി യോ ജപേദ്ഭക്ത്യാ ത്രിസന്ധ്യം നിയതഃ ശുചിഃ.
ഇദം സ്തോത്രം മുനേ സോഽപി സർവകാമമവാപ്നുയാത്.
പുത്രാർഥീ ലഭതേ പുത്രാൻബദ്ധോ മുച്യേത ബന്ധനാത്.
രോഗാദ്വിമുച്യതേ രാഗീ ലഭതേ നിർധനോ ധനം.
വിദ്യാർഥോ ലഭതേ വിദ്യാം ഭാഗ്യം കീർതിം ച വിന്ദതി.
ജാതി സ്മരത്വം മേധാവീ യദ്യദിച്ഛതി ചേതസാ.
സ ധന്യഃ സർവവിത്പ്രാജ്ഞഃ സ സാധുഃ സർവകർമകൃത്.
സ സത്യവാക്യശ്ഛുചിർദാതാ യഃ സ്തൗതി പുരുഷോത്തമം.
അസംഭാഷ്യാ ഹി തേ സർവേ സർവധർമബഹിഷ്കൃതാഃ.
യേഷാം പ്രവർതനേ നാസ്തി ഹരിമുദ്ദിശ്യ സത്ക്രിയാ.
ന ശുദ്ധം വിദ്യതേ തസ്യ മനോ വാക്ച ദുരാത്മനഃ.
യസ്യ സർവാർഥദേ വിഷ്ണൗ ഭക്തിർനാവ്യഭിചാരിണീ.
ആരാധ്യ വിധിവദ്ദേവം ഹരിം സർവസുഖപ്രദം.
പ്രാപ്നോതി പുരുഷഃ സമ്യഗ്യദ്യത്പ്രാർഥയതേ ഫലം.
കർമ കാമാദികം സർവം ശ്രദ്ധധാനഃ സുരോത്തമഃ.
അസുരാദിവപുഃ സിദ്ധൈർദേയതേ യസ്യ നാന്തരം.
സകലമുനിഭിരാദ്യശ്ചിന്ത്യതേ യോ ഹി ശുദ്ധോ
നിഖിലഹൃദി നിവിഷ്ടോ വേത്തി യഃ സർവസാക്ഷീ.
തമജമമൃതമീശം വാസുദേവം നതോഽസ്മി
ഭയമരണവിഹീനം നിത്യമാനന്ദരൂപം.
നിഖിലഭുവനനാഥം ശാശ്വതം സുപ്രസന്നം
ത്വതിവിമലവിശുദ്ധം നിർഗുണം ഭാവപുഷ്പൈഃ.
സുഖമുദിതസമസ്തം പൂജയാമ്യാത്മഭാവം
വിശതു ഹൃദയപദ്മേ സർവസാക്ഷീ ചിദാത്മാ.
ഏവം മയോക്തം പരമപ്രഭാവമാദ്യന്തഹീനസ്യ പരസ്യ വിഷ്ണോഃ.
തസ്മാദ്വിചിന്ത്യഃ പരമേശ്വരോഽസൗ വിമുക്തികാമേന നരേണ സമ്യക്.
ബോധസ്വരൂപം പുരുഷം പുരാണമാദിത്യവർണം വിമലം വിശുദ്ധം.
സഞ്ചിന്ത്യ വിഷ്ണും പരമദ്വിതീയം കസ്തത്ര യോഗീ ന ലംയ പ്രയാതി.
ഇമം സ്തവം യഃ സതതം മനുഷ്യഃ പഠേച്ച തദ്വത്പ്രയതഃ പ്രശാന്തഃ.
സ ധൂതപാപ്മാ വിതതപ്രഭാവഃ പ്രയാതി ലോകം വിതതം മുരാരേഃ.
യഃ പ്രാർഥയത്യർഥമശേഷസൗഖ്യം ധർമം ച കാമം ച തഥൈവ മോക്ഷം.
സ സർവമുത്സൃജ്യ പരം പുരാണം പ്രയാതി വിഷ്ണും ശരണം വരേണ്യം.
വിഭും പ്രഭും വിശ്വധരം വിശുദ്ധമശേഷസംസാരവിനാശഹേതും.
യോ വാസുദേവം വിമലം പ്രപന്നഃ സ മോക്ഷമാപ്നോതി വിമുക്തസംഗഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

76.0K
1.4K

Comments Malayalam

3kbyq
വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon