Jaya Durga Homa for Success - 22, January

Pray for success by participating in this homa.

Click here to participate

ഹരി ദശാവതാര സ്തോത്രം

പ്രലയോദന്വദുദീർണജല- വിഹാരാനിവിശാംഗം.
കമലാകാന്തമണ്ഡിത- വിഭവാബ്ധിം ഹരിമീഡേ.
ചരമാംഗോർദ്ധതമന്ദരതടിനം കൂർമശരീരം.
കമലാകാന്തമണ്ഡിത- വിഭവാബ്ധിം ഹരിമീഡേ.
സിതദംഷ്ട്രോദ്ധൃത- കാശ്യപതനയം സൂകരരൂപം.
കമലാകാന്തമണ്ഡിത- വിഭവാബ്ധിം ഹരിമീഡേ.
നിശിതപ്രാഗ്രനഖേന ജിതസുരാരിം നരസിംഹം.
കമലാകാന്തമണ്ഡിത- വിഭവാബ്ധിം ഹരിമീഡേ.
ത്രിപദവ്യാപ്തചതുർദശഭുവനം വാമനരൂപം.
കമലാകാന്തമണ്ഡിത- വിഭവാബ്ധിം ഹരിമീഡേ.
ക്ഷപിതക്ഷത്രിയവംശനഗധരം ഭാർഗവരാമം.
കമലാകാന്തമണ്ഡിത- വിഭവാബ്ധിം ഹരിമീഡേ.
ദയിതാചോരനിബർഹണനിപുണം രാഘവരാമം.
കമലാകാന്തമണ്ഡിത- വിഭവാബ്ധിം ഹരിമീഡേ.
മുരലീനിസ്വനമോഹിതവനിതം യാദവകൃഷ്ണം.
കമലാകാന്തമണ്ഡിത-വിഭവാബ്ധിം ഹരിമീഡേ.
പടുചാടികൃതനിസ്ഫുടജനനം ശ്രീഘനസഞ്ജ്ഞം.
കമലാകാന്തമണ്ഡിത- വിഭവാബ്ധിം ഹരിമീഡേ.
പരിനിർമൂലിതദുഷ്ടജനകുലം വിഷ്ണുയശോജം.
കമലാകാന്തമണ്ഡിത- വിഭവാബ്ധിം ഹരിമീഡേ.
അകൃതേമാം വിജയധ്വജവരതീർഥോ ഹരിഗാഥാം.
അയതേ പ്രീതിമലം സപദി യയാ ശ്രീരമണോയം.

 

Ramaswamy Sastry and Vighnesh Ghanapaathi

143.1K
21.5K

Comments Malayalam

Security Code
46613
finger point down
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

നന്മ നിറഞ്ഞത് -User_sq7m6o

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

Read more comments

Other stotras

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...