Atharva Veda Vijaya Prapti Homa - 11 November

Pray for Success by Participating in this Homa.

Click here to participate

രമാപതി അഷ്ടക സ്തോത്രം

ജഗദാദിമനാദിമജം പുരുഷം ശരദംബരതുല്യതനും വിതനും.
ധൃതകഞ്ജരഥാംഗഗദം വിഗദം പ്രണമാമി രമാധിപതിം തമഹം.
കമലാനനകഞ്ജരതം വിരതം ഹൃദി യോഗിജനൈഃ കലിതം ലലിതം.
കുജനൈഃ സുജനൈരലഭം സുലഭം പ്രണമാമി രമാധിപതിം തമഹം.
മുനിവൃന്ദഹൃദിസ്ഥപദം സുപദം നിഖിലാധ്വരഭാഗഭുജം സുഭുജം.
ഹൃതവാസവമുഖ്യമദം വിമദം പ്രണമാമി രമാധിപതിം തമഹം.
ഹൃതദാനവദൃപ്തബലം സുബലം സ്വജനാസ്തസമസ്തമലം വിമലം.
സമപാസ്ത ഗജേന്ദ്രദരം സുദരം പ്രണമാമി രമാധിപതിം തമഹം.
പരികല്പിതസർവകലം വികലം സകലാഗമഗീതഗുണം വിഗുണം.
ഭവപാശനിരാകരണം ശരണം പ്രണമാമി രമാധിപതിം തമഹം.
മൃതിജന്മജരാശമനം കമനം ശരണാഗതഭീതിഹരം ദഹരം.
പരിതുഷ്ടരമാഹൃദയം സുദയം പ്രണമാമി രമാധിപതിം തമഹം.
സകലാവനിബിംബധരം സ്വധരം പരിപൂരിതസർവദിശം സുദൃശം.
ഗതശോകമശോകകരം സുകരം പ്രണമാമി രമാധിപതിം തമഹം.
മഥിതാർണവരാജരസം സരസം ഗ്രഥിതാഖിലലോകഹൃദം സുഹൃദം.
പ്രഥിതാദ്ഭുതശക്തിഗണം സുഗണം പ്രണമാമി രമാധിപതിം തമഹം.
സുഖരാശികരം ഭവബന്ധഹരം പരമാഷ്ടകമേതദനന്യമതിഃ.
പഠതീഹ തു യോഽനിശമേവ നരോ ലഭതേ ഖലു വിഷ്ണുപദം സ പരം.

 

Ramaswamy Sastry and Vighnesh Ghanapaathi

82.3K
12.3K

Comments Malayalam

Security Code
08183
finger point down
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon