Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

വിശ്വേശ സ്തോത്രം

നമാമി ദേവം വിശ്വേശം വാമനം വിഷ്ണുരൂപിണം .
ബലിദർപഹരം ശാന്തം ശാശ്വതം പുരുഷോത്തമം ..

ധീരം ശൂരം മഹാദേവം ശംഖചക്രഗദാധരം .
വിശുദ്ധം ജ്ഞാനസമ്പന്നം നമാമി ഹരിമച്യുതം ..

സർവശക്തിമയം ദേവം സർവഗം സർവഭാവനം .
അനാദിമജരം നിത്യം നമാമി ഗരുഡധ്വജം ..

സുരാസുരൈർഭക്തിമദ്ഭിഃ സ്തുതോ നാരായണഃ സദാ .
പൂജിതം ച ഹൃഷീകേശം തം നമാമി ജഗദ്ഗുരും ..

ഹൃദി സങ്കല്പ്യ യദ്രൂപം ധ്യായന്തി യതയഃ സദാ .
ജ്യോതീരൂപമനൗപമ്യം നരസിംഹം നമാമ്യഹം ..

ന ജാനന്തി പരം രൂപം ബ്രഹ്മാദ്യാ ദേവതാഗണാഃ .
യസ്യാവതാരരൂപാണി സമർചന്തി നമാമി തം ..

ഏതത്സമസ്തം യേനാദൗ സൃഷ്ടം ദുഷ്ടവധാത്പുനഃ .
ത്രാതം യത്ര ജഗല്ലീനം തം നമാമി ജനാർദനം ..

ഭക്തൈരഭ്യർചിതോ യസ്തു നിത്യം ഭക്തപ്രിയോ ഹി യഃ .
തം ദേവമമലം ദിവ്യം പ്രണമാമി ജഗത്പതിം ..

ദുർലഭം ചാപി ഭക്താനാം യഃ പ്രയച്ഛതി തോഷിതഃ .
തം സർവസാക്ഷിണം വിഷ്ണും പ്രണമാമി സനാതനം ..

 

Ramaswamy Sastry and Vighnesh Ghanapaathi

36.8K
5.5K

Comments Malayalam

n5qxt
കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon