നരസിംഹ അഷ്ടോത്തര ശതനാമാവലി

ഓം ശ്രീനാരസിംഹായ നമഃ.
ഓം മഹാസിംഹായ നമഃ.
ഓം ദിവ്യസിംഹായ നമഃ.
ഓം മഹാബലായ നമഃ.
ഓം ഉഗ്രസിംഹായ നമഃ.
ഓം മഹാദേവായ നമഃ.
ഓം സ്തംഭജായ നമഃ.
ഓം ഉഗ്രലോചനായ നമഃ.
ഓം രൗദ്രായ നമഃ.
ഓം സർവാദ്ഭുതായ നമഃ.
ഓം ശ്രീമതേ നമഃ.
ഓം യോഗാനന്ദായ നമഃ.
ഓം ത്രിവിക്രമായ നമഃ.
ഓം ഹരയേ നമഃ.
ഓം കോലാഹലായ നമഃ.
ഓം ചക്രിണേ നമഃ.
ഓം വിജയായ നമഃ.
ഓം ജയവർധനായ നമഃ.
ഓം പഞ്ചാനനായ നമഃ.
ഓം പരബ്രഹ്മണേ നമഃ.
ഓം അഘോരായ നമഃ.
ഓം ഘോരവിക്രമായ നമഃ.
ഓം ജ്വലന്മുഖായ നമഃ.
ഓം ജ്വാലമാലിനേ നമഃ.
ഓം മഹാജ്വാലായ നമഃ.
ഓം മഹാപ്രഭവേ നമഃ.
ഓം നിടിലാക്ഷായ നമഃ.
ഓം സഹസ്രാക്ഷായ നമഃ.
ഓം ദുർനിരീക്ഷ്യായ നമഃ.
ഓം പ്രതാപനായ നമഃ.
ഓം മഹാദംഷ്ട്രായുധായ നമഃ.
ഓം പ്രാജ്ഞായ നമഃ.
ഓം ചണ്ഡകോപിനേ നമഃ.
ഓം സദാശിവായ നമഃ.
ഓം ഹിരണ്യകശിപുധ്വംസിനേ നമഃ.
ഓം ദൈത്യദാവനഭഞ്ജനായ നമഃ.
ഓം ഗുണഭദ്രായ നമഃ.
ഓം മഹാഭദ്രായ നമഃ.
ഓം ബലഭദ്രായ നമഃ.
ഓം സുഭദ്രകായ നമഃ.
ഓം കരാലായ നമഃ.
ഓം വികരാലായ നമഃ.
ഓം വികർത്രേ നമഃ.
ഓം സർവകർതൃകായ നമഃ.
ഓം ശിംശുമാരായ നമഃ.
ഓം ത്രിലോകാത്മനേ നമഃ.
ഓം ഈശായ നമഃ.
ഓം സർവേശ്വരായ നമഃ.
ഓം വിഭവേ നമഃ.
ഓം ഭൈരവാഡംബരായ നമഃ.
ഓം ദിവ്യായ നമഃ.
ഓം അച്യുതായ നമഃ.
ഓം കവിമാധവായ നമഃ.
ഓം അധോക്ഷജായ നമഃ.
ഓം അക്ഷരായ നമഃ.
ഓം ശർവായ നമഃ.
ഓം വനമാലിനേ നമഃ.
ഓം വരപ്രദായ നമഃ.
ഓം വിശ്വംഭരായ നമഃ.
ഓം അദ്ഭുതായ നമഃ.
ഓം ഭവ്യായ നമഃ.
ഓം ശ്രീവിഷ്ണവേ നമഃ.
ഓം പുരുഷോത്തമായ നമഃ.
ഓം അനഘാസ്ത്രായ നമഃ.
ഓം നഖാസ്ത്രായ നമഃ.
ഓം സൂര്യജ്യോതിഷേ നമഃ.
ഓം സുരേശ്വരായ നമഃ.
ഓം സഹസ്രബാഹവേ നമഃ.
ഓം സർവജ്ഞായ നമഃ.
ഓം സർവസിദ്ധിപ്രദായകായ നമഃ.
ഓം വജ്രദംഷ്ട്രായ നമഃ.
ഓം വജ്രനഖായ നമഃ.
ഓം മഹാനന്ദായ നമഃ.
ഓം പരന്തപായ നമഃ.
ഓം സർവയന്ത്രൈകരൂപായ നമഃ.
ഓം സർവയന്ത്രവിദാരകായ നമഃ.
ഓം സർവതന്ത്രസ്വരൂപായ നമഃ.
ഓം അവ്യക്തായ നമഃ.
ഓം സുവ്യക്തായ നമഃ.
ഓം ഭക്തവത്സലായ നമഃ.
ഓം വൈശാഖശുക്ലഭൂതോത്ഥായ നമഃ.
ഓം ശരണാഗതവത്സലായ നമഃ.
ഓം ഉദാരകീർതയേ നമഃ.
ഓം പുണ്യാത്മനേ നമഃ.
ഓം മഹാത്മനേ നമഃ.
ഓം ചണ്ഡവിക്രമായ നമഃ.
ഓം വേദത്രയപ്രപൂജ്യായ നമഃ.
ഓം ഭഗവതേ നമഃ.
ഓം പരമേശ്വരായ നമഃ.
ഓം ശ്രീവത്സാങ്കായ നമഃ.
ഓം ശ്രീനിവാസായ നമഃ.
ഓം ജഗദ്വ്യാപിനേ നമഃ.
ഓം ജഗന്മയായ നമഃ.
ഓം ജഗത്പാലായ നമഃ.
ഓം ജഗന്നാഥായ നമഃ.
ഓം മഹാകായായ നമഃ.
ഓം ദ്വിരൂപഭൃതേ നമഃ.
ഓം പരമാത്മനേ നമഃ.
ഓം പരം ജ്യോതിഷേ നമഃ.
ഓം നിർഗുണായ നമഃ.
ഓം നൃകേസരിണേ നമഃ.
ഓം പരതത്ത്വായ നമഃ.
ഓം പരം ധാമ്നേ നമഃ.
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ.
ഓം ലക്ഷ്മീനൃസിംഹായ നമഃ.
ഓം സർവാത്മനേ നമഃ.
ഓം ധീരായ നമഃ.
ഓം പ്രഹ്ലാദപാലകായ നമഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

103.5K
1.1K

Comments Malayalam

tpewq
വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |