Pratyangira Homa for protection - 16, December

Pray for Pratyangira Devi's protection from black magic, enemies, evil eye, and negative energies by participating in this Homa.

Click here to participate

ഗണാധിപ അഷ്ടക സ്തോത്രം

ശ്രിയമനപായിനീം പ്രദിശതു ശ്രിതകല്പതരുഃ
ശിവതനയഃ ശിരോവിധൃതശീതമയൂഖശിശുഃ.
അവിരതകർണതാലജമരുദ്ഗമനാഗമനൈ-
രനഭിമതം ധുനോതി ച മുദം വിതനോതി ച യഃ.
സകലസുരാസുരാദിശരണീകരണീയപദഃ
കരടിമുഖഃ കരോതു കരുണാജലധിഃ കുശലം.
പ്രബലതരാന്തരായതിമിരൗഘനിരാകരണ-
പ്രസൃമരചന്ദ്രികായിതനിരന്തരദന്തരുചിഃ.
ദ്വിരദമുഖോ ധുനോതു ദുരിതാനി ദുരന്തമദ-
ത്രിദശവിരോധിയൂഥകുമുദാകരതിഗ്മകരഃ.
നതശതകോടിപാണിമകുടീതടവജ്രമണി-
പ്രചുരമരീചിവീചിഗുണിതാംഗ്രിനഖാംശുചയഃ.
കലുഷമപാകരോതു കൃപയാ കലഭേന്ദ്രമുഖഃ
കുലഗിരിനന്ദിനീകുതുകദോഹനസംഹനനഃ.
തുലിതസുധാഝരസ്വകരശീകരശീതലതാ-
ശമിതനതാശയജ്വലദശർമകൃശാനുശിഖഃ.
ഗജവദനോ ധിനോതു ധിയമാധിപയോധിവല-
ത്സുജനമനഃപ്ലവായിതപദാംബുരുഹോഽവിരതം.
കരടകടാഹനിർഗലദനർഗലദാനഝരീ-
പരിമലലോലുപഭ്രമദദഭ്രമദഭ്രമരഃ.
ദിശതു ശതക്രതുപ്രഭൃതിനിർജരതർജനകൃ-
ദ്ദിതിജചമൂചമൂരുമൃഗരാഡിഭരാജമുഖഃ.
പ്രമദമദക്ഷിണാംഘ്രിവിനിവേശിതജീവസമാ-
ഘനകുചകുംഭഗാഢപരിരംഭണകണ്ടകിതഃ.
അതുലബലോഽതിവേലമഘവന്മതിദർപഹരഃ
സ്ഫുരദഹിതാപകാരിമഹിമാ വപുഷീഢവിധുഃ.
ഹരതു വിനായകഃ സ വിനതാശയകൗതുകദഃ
കുടിലതരദ്വിജിഹ്വകുലകല്പിതഖേദഭരം.
നിജരദശൂലപാശനവശാലിശിരോരിഗദാ-
കുവലയമാതുലുംഗകമലേക്ഷുശരാസകരഃ.
ദധദഥ ശുണ്ഡയാ മണിഘടം ദയിതാസഹിതോ
വിതരതു വാഞ്ഛിതം ഝടിതി ശക്തിഗണാധിപതിഃ.
പഠതു ഗണാധിപാഷ്ടകമിദം സുജനോഽനുദിനം
കഠിനശുചാകുഠാവലികഠോരകുഠാരവരം.
വിമതപരാഭവോദ്ഭടനിദാഘനവീനഘനം
വിമലവചോവിലാസകമലാകരബാലരവിം.

 

Ramaswamy Sastry and Vighnesh Ghanapaathi

116.6K
17.5K

Comments Malayalam

Security Code
01650
finger point down
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...