Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

വാതാപി ഗണപതി സ്തോത്രം

ബ്രഹ്മണസ്പതിമവ്യക്തം ബ്രഹ്മവിദ്യാവിശാരദം|
വാരണാസ്യം സുരം വന്ദേ വാതാപിഗണനായകം|
പാർവതീസ്തന്യപീയൂഷപിപാസും മോദകപ്രിയം|
വരപ്രദായിനം വന്ദേ വാതാപിഗണനായകം|
ലംബോദരം ഗജേശാനം ഭൂതിദാനപരായണം|
ഭൂതാദിസേവിതം വന്ദേ വാതാപിഗണനായകം|
വക്രതുണ്ഡം സുരാനന്ദം നിശ്ചലം നിശ്ചിതാർഥദം|
പ്രപഞ്ചഭരണം വന്ദേ വാതാപിഗണനായകം|
വിശാലാക്ഷം വിദാം ശ്രേഷ്ഠം വേദവാങ്മയവർണിതം|
വീതരാഗം വരം വന്ദേ വാതാപിഗണനായകം|
സർവസിദ്ധാന്തസംവേദ്യം ഭക്താഹ്ലാദനതത്പരം|
യോഗിഭിർവിനുതം വന്ദേ വാതാപിഗണനായകം|
മോഹമോഹിതമോങ്കാരബ്രഹ്മരൂപം സനാതനം|
ലോകാനാം കാരണം വന്ദേ വാതാപിഗണനായകം|
പീനസ്കന്ധം പ്രസന്നാതിമോദദം മുദ്ഗരായുധം|
വിഘ്നൗഘനാശനം വന്ദേ വാതാപിഗണനായകം|
ക്ഷിപ്രപ്രസാദകം ദേവം മഹോത്കടമനാമയം|
മൂലാധാരസ്ഥിതം വന്ദേ വാതാപിഗണനായകം|
സിദ്ധിബുദ്ധിപതിം ശംഭുസൂനും മംഗലവിഗ്രഹം|
ധൃതപാശാങ്കുശം വന്ദേ വാതാപിഗണനായകം|
ഋഷിരാജസ്തുതം ശാന്തമജ്ഞാനധ്വാന്തതാപനം|
ഹേരംബം സുമുഖം വന്ദേ വാതാപിഗണനായകം|

 

Ramaswamy Sastry and Vighnesh Ghanapaathi

52.4K
7.9K

Comments Malayalam

eryr3
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

Read more comments

Other languages: EnglishTamilTeluguKannada

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon