Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

ഗണപതി മംഗലാഷ്ടക സ്തോത്രം

ഗജാനനായ ഗാംഗേയസഹജായ സദാത്മനേ.
ഗൗരീപ്രിയതനൂജായ ഗണേശായാസ്തു മംഗലം.
നാഗയജ്ഞോപവീതായ നതവിഘ്നവിനാശിനേ.
നന്ദ്യാദിഗണനാഥായ നായകായാസ്തു മംഗലം.
ഇഭവക്ത്രായ ചേന്ദ്രാദിവന്ദിതായ ചിദാത്മനേ.
ഈശാനപ്രേമപാത്രായ നായകായാസ്തു മംഗലം.
സുമുഖായ സുശുണ്ഡാഗ്രോക്ഷിപ്താമൃതഘടായ ച.
സുരവൃന്ദനിഷേവ്യായ ചേഷ്ടദായാസ്തു മംഗലം.
ചതുർഭുജായ ചന്ദ്രാർധവിലസന്മസ്തകായ ച.
ചരണാവനതാനർഥതാരണായാസ്തു മംഗലം.
വക്രതുണ്ഡായ വടവേ വന്യായ വരദായ ച.
വിരൂപാക്ഷസുതായാസ്തു വിഘ്നനാശായ മംഗലം.
പ്രമോദമോദരൂപായ സിദ്ധിവിജ്ഞാനരൂപിണേ.
പ്രകൃഷ്ടപാപനാശായ ഫലദായാസ്തു മംഗലം.
മംഗലം ഗണനാഥായ മംഗലം ഹരസൂനവേ.
മംഗലം വിഘ്നരാജായ വിഘഹർത്രേസ്തു മംഗലം.
ശ്ലോകാഷ്ടകമിദം പുണ്യം മംഗലപ്രദമാദരാത്.
പഠിതവ്യം പ്രയത്നേന സർവവിഘ്നനിവൃത്തയേ.

 

Ramaswamy Sastry and Vighnesh Ghanapaathi

102.7K
15.4K

Comments Malayalam

66720
നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon