Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

വല്ലഭേശ ഹൃദയ സ്തോത്രം

ശ്രീദേവ്യുവാച -
വല്ലഭേശസ്യ ഹൃദയം കൃപയാ ബ്രൂഹി ശങ്കര.
ശ്രീശിവ ഉവാച -
ഋഷ്യാദികം മൂലമന്ത്രവദേവ പരികീർതിതം.
ഓം വിഘ്നേശഃ പൂർവതഃ പാതു ഗണനാഥസ്തു ദക്ഷിണേ.
പശ്ചിമേ ഗജവക്ത്രസ്തു ഉത്തരേ വിഘ്നനാശനഃ.
ആഗ്നേയ്യാം പിതൃഭക്തസ്തു നൈരൃത്യാം സ്കന്ദപൂർവജഃ.
വായവ്യാമാഖുവാഹസ്തു ഈശാന്യാം ദേവപൂജിതഃ.
ഊർധ്വതഃ പാതു സുമുഖോ ഹ്യധരായാം ഗജാനനഃ.
ഏവം ദശദിശോ രക്ഷേത് വികടഃ പാപനാശനഃ.
ശിഖായാം കപിലഃ പാതു മൂർധന്യാകാശരൂപധൃക്.
കിരീടിഃ പാതു നഃ ഫാലം ഭ്രുവോർമധ്യേ വിനായകഃ.
ചക്ഷുഷീ മേ ത്രിനയനഃ ശ്രവണൗ ഗജകർണകഃ.
കപോലയോർമദനിധിഃ കർണമൂലേ മദോത്കടഃ.
സദന്തോ ദന്തമധ്യേഽവ്യാത് വക്ത്രം പാതു ഹരാത്മജഃ.
ചിബുകേ നാസികേ ചൈവ പാതു മാം പുഷ്കരേക്ഷണഃ.
ഉത്തരോഷ്ഠേ ജഗദ്വ്യാപീ ത്വധരോഷ്ഠേഽമൃതപ്രദഃ.
ജിഹ്വാം വിദ്യാനിധിഃ പാതു താലുന്യാപത്സഹായകഃ.
കിന്നരൈഃ പൂജിതഃ കണ്ഠം സ്കന്ധൗ പാതു ദിശാം പതിഃ.
ചതുർഭുജോ ഭുജൗ പാതു ബാഹുമൂലേഽമരപ്രിയഃ.
അംസയോരംബികാസൂനുരംഗുലീശ്ച ഹരിപ്രിയഃ.
ആന്ത്രം പാതു സ്വതന്ത്രോ മേ മനഃ പ്രഹ്ലാദകാരകഃ.
പ്രാണാഽപാനൗ തഥാ വ്യാനമുദാനം ച സമാനകം.
യശോ ലക്ഷ്മീം ച കീർതിം ച പാതു നഃ കമലാപതിഃ.
ഹൃദയം തു പരംബ്രഹ്മസ്വരൂപോ ജഗദിപതിഃ.
സ്തനൗ തു പാതു വിഷ്ണുർമേ സ്തനമധ്യം തു ശാങ്കരഃ.
ഉദരം തുന്ദിലഃ പാതു നാഭിം പാതു സുനാഭികഃ.
കടിം പാത്വമലോ നിത്യം പാതു മധ്യം തു പാവനഃ.
മേഢ്രം പാതു മഹായോഗീ തത്പാർശ്വം സർവരക്ഷകഃ.
ഗുഹ്യം ഗുഹാഗ്രജഃ പാതു അണും പാതു ജിതേന്ദ്രിയഃ.
ശുക്ലം പാതു സുശുക്ലസ്തു ഊരൂ പാതു സുഖപ്രദഃ.
ജംഘദേശേ ഹ്രസ്വജംഘോ ജാനുമധ്യേ ജഗദ്ഗുരുഃ.
ഗുൽഫൗ രക്ഷാകരഃ പാതു പാദൗ മേ നർതനപ്രിയഃ.
സർവാംഗം സർവസന്ധൗ ച പാതു ദേവാരിമർദനഃ.
പുത്രമിത്രകലത്രാദീൻ പാതു പാശാങ്കുശാധിപഃ.
ധനധാന്യപശൂംശ്ചൈവ ഗൃഹം ക്ഷേത്രം നിരന്തരം.
പാതു വിശ്വാത്മകോ ദേവോ വരദോ ഭക്തവത്സലഃ.
രക്ഷാഹീനം തു യത്സ്ഥാനം കവചേന വിനാ കൃതം.
തത്സർവം രക്ഷയേദ്ദേവോ മാർഗവാസീ ജിതേന്ദ്രിയഃ.
അടവ്യാം പർവതാഗ്രേ വാ മാർഗേ മാനാവമാനഗേ.
ജലസ്ഥലഗതോ വാഽപി പാതു മായാപഹാരകഃ.
സർവത്ര പാതു ദേവേശഃ സപ്തലോകൈകസങ്ക്ഷിതഃ.
യ ഇദം കവചം പുണ്യം പവിത്രം പാപനാശനം.
പ്രാതഃകാലേ ജപേന്മർത്യഃ സദാ ഭയവിനാശനം.
കുക്ഷിരോഗപ്രശമനം ലൂതാസ്ഫോടനിവാരണം.
മൂത്രകൃച്ഛ്രപ്രശമനം ബഹുമൂത്രനിവാരണം.
ബാലഗ്രഹാദിരോഗാണാന്നാശനം സർവകാമദം.
യഃ പഠേദ്ധാരയേദ്വാഽപി കരസ്ഥാസ്തസ്യ സിദ്ധയഃ.
യത്ര യത്ര ഗതശ്ചാശ്പീ തത്ര തത്രാഽർഥസിദ്ധിദം.
യശ്ശൃണോതി പഠതി ദ്വിജോത്തമോ വിഘ്നരാജകവചം ദിനേ ദിനേ.
പുത്രപൗത്രസുകലത്രസമ്പദഃ കാമഭോഗമഖിലാംശ്ച വിന്ദതി.
യോ ബ്രഹ്മചാരിണമചിന്ത്യമനേകരൂപം ധ്യായേജ്ജഗത്രയഹിതേരതമാപദഘ്നം.
സർവാർഥസിദ്ധിം ലഭതേ മനുഷ്യോ വിഘ്നേശസായുജ്യമുപേന്ന സംശയഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

77.4K
11.6K

Comments Malayalam

91432
വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon