ഗണേശ അഷ്ടോത്തര ശതനാമാവലീ

ഓം ഗണേശ്വരായ നമഃ ഓം ഗണക്രീഡായ നമഃ ഓം മഹാഗണപതയേ നമഃ ഓം വിശ്വകർത്രേ നമഃ ഓം വിശ്വമുഖായ നമഃ
ഓം ദുർജയായ നമഃ ഓം ധൂർജയായ നമഃ ഓം ജയായ നമഃ ഓം സുരൂപായ നമഃ ഓം സർവനേത്രാധിവാസായ നമഃ
ഓം വീരാസനാശ്രയായ നമഃ ഓം യോഗാധിപായ നമഃ ഓം താരകസ്ഥായ നമഃ ഓം പുരുഷായ നമഃ ഓം ഗജകർണകായ നമഃ
ഓം ചിത്രാംഗായ നമഃ ഓം ശ്യാമദശനായ നമഃ ഓം ഭാലചന്ദ്രായ നമഃ ഓം ചതുർഭുജായ നമഃ ഓം ശംഭുതേജസേ നമഃ
ഓം യജ്ഞകായായ നമഃ ഓം സർവാത്മനേ നമഃ ഓം സാമബൃംഹിതായ നമഃ ഓം കുലാചലാംസായ നമഃ ഓം വ്യോമനാഭയേ നമഃ
ഓം കല്പദ്രുമവനാലയായ നമഃ ഓം സ്ഥൂലകുക്ഷയേ നമഃ ഓം പീനവക്ഷയേ നമഃ ഓം ബൃഹദ്ഭുജായ നമഃ ഓം പീനസ്കന്ധായ നമഃ
ഓം കംബുകണ്ഠായ നമഃ ഓം ലംബോഷ്ഠായ നമഃ ഓം ലംബനാസികായ നമഃ ഓം സർവാവയവസമ്പൂർണായ നമഃ ഓം സർവലക്ഷണലക്ഷിതായ നമഃ
ഓം ഇക്ഷുചാപധരായ നമഃ ഓം ശൂലിനേ നമഃ ഓം കാന്തികന്ദലിതാശ്രയായ നമഃ ഓം അക്ഷമാലാധരായ നമഃ ഓം ജ്ഞാനമുദ്രാവതേ നമഃ
ഓം വിജയാവഹായ നമഃ ഓം കാമിനീകാമനാകാമമാലിനീകേലിലാലിതായ നമഃ ഓം അമോഘസിദ്ധയേ നമഃ ഓം ആധാരായ നമഃ ഓം ആധാരാധേയവർജിതായ നമഃ
ഓം ഇന്ദീവരദലശ്യാമായ നമഃ ഓം ഇന്ദുമണ്ഡലനിർമലായ നമഃ ഓം കർമസാക്ഷിണേ നമഃ ഓം കർമകർത്രേ നമഃ
ഓം കർമാകർമഫലപ്രദായ നമഃ ഓം കമണ്ഡലുധരായ നമഃ ഓം കല്പായ നമഃ ഓം കപർദിനേ നമഃ ഓം കടിസൂത്രഭൃതേ നമഃ
ഓം കാരുണ്യദേഹായ നമഃ ഓം കപിലായ നമഃ ഓം ഗുഹ്യാഗമനിരൂപിതായ നമഃ ഓം ഗുഹാശയായ നമഃ ഓം ഗുഹാബ്ധിസ്ഥായ നമഃ
ഓം ഘടകുംഭായ നമഃ ഓം ഘടോദരായ നമഃ ഓം പൂർണാനന്ദായ നമഃ ഓം പരാനന്ദായ നമഃ ഓം ധനദായ നമഃ
ഓം ധരണാധരായ നമഃ ഓം ബൃഹത്തമായ നമഃ ഓം ബ്രഹ്മപരായ നമഃ ഓം ബ്രഹ്മണ്യായ നമഃ ഓം ബ്രഹ്മവിത്പ്രിയായ നമഃ
ഓം ഭവ്യായ നമഃ ഓം ഭൂതാലയായ നമഃ ഓം ഭോഗദാത്രേ നമഃ ഓം മഹാമനസേ നമഃ ഓം വരേണ്യായ നമഃ
ഓം വാമദേവായ നമഃ ഓം വന്ദ്യായ നമഃ ഓം വജ്രനിവാരണായ നമഃ ഓം വിശ്വകർത്രേ നമഃ ഓം വിശ്വചക്ഷുഷേ നമഃ
ഓം ഹവനായ നമഃ ഓം ഹവ്യകവ്യഭുജേ നമഃ ഓം സ്വതന്ത്രായ നമഃ ഓം സത്യസങ്കല്പായ നമഃ ഓം സൗഭാഗ്യവർധനായ നമഃ
ഓം കീർതിദായ നമഃ ഓം ശോകഹാരിണേ നമഃ ഓം ത്രിവർഗഫലദായകായ നമഃ ഓം ചതുർബാഹവേ നമഃ ഓം ചതുർദന്തായ നമഃ
ഓം ചതുർഥീതിഥിസംഭവായ നമഃ ഓം സഹസ്രശീർഷേ പുരുഷായ നമഃ ഓം സഹസ്രാക്ഷായ നമഃ ഓം സഹസ്രപാദേ നമഃ ഓം കാമരൂപായ നമഃ
ഓം കാമഗതയേ നമഃ ഓം ദ്വിരദായ നമഃ ഓം ദ്വീപരക്ഷകായ നമഃ ഓം ക്ഷേത്രാധിപായ നമഃ ഓം ക്ഷമാഭർത്രേ നമഃ
ഓം ലയസ്ഥായ നമഃ ഓം ലഡ്ഡുകപ്രിയായ നമഃ ഓം പ്രതിവാദിമുഖസ്തംഭായ നമഃ ഓം ശിഷ്ടചിത്തപ്രസാദനായ നമഃ
ഓം ഭഗവതേ നമഃ ഓം ഭക്തിസുലഭായ നമഃ ഓം യാജ്ഞികായ നമഃ ഓം യാജകപ്രിയായ നമഃ

Ramaswamy Sastry and Vighnesh Ghanapaathi

33.4K
1.1K

Comments Malayalam

rtGhw
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |