Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

വിഘ്നേശ അഷ്ടക സ്തോത്രം

വിഘ്നേശ്വരം ചതുർബാഹും ദേവപൂജ്യം പരാത്പരം|
ഗണേശം ത്വാം പ്രപന്നോഽഹം വിഘ്നാൻ മേ നാശയാഽഽശു ഭോഃ|
ലംബോദരം ഗജേശാനം വിശാലാക്ഷം സനാതനം|
ഏകദന്തം പ്രപന്നോഽഹം വിഘ്നാൻ മേ നാശയാഽഽശു ഭോഃ|
ആഖുവാഹനമവ്യക്തം സർവശാസ്ത്രവിശാരദം|
വരപ്രദം പ്രപന്നോഽഹം വിഘ്നാൻ മേ നാശയാഽഽശു ഭോഃ|
അഭയം വരദം ദോർഭ്യാം ദധാനം മോദകപ്രിയം|
ശൈലജാജം പ്രപന്നോഽഹം വിഘ്നാൻ മേ നാശയാഽഽശു ഭോഃ|
ഭക്തിതുഷ്ടം ജഗന്നാഥം ധ്യാതൃമോക്ഷപ്രദം ദ്വിപം|
ശിവസൂനും പ്രപന്നോഽഹം വിഘ്നാൻ മേ നാശയാഽഽശു ഭോഃ|
സംസാരാബ്ധിതരിം ദേവം കരിരൂപം ഗണാഗ്രഗം|
സ്കന്ദാഗ്രജം പ്രപന്നോഽഹം വിഘ്നാൻ മേ നാശയാഽഽശു ഭോഃ|
കാരുണ്യാമൃതജീമൂതം സുരാസുരനമസ്കൃതം|
ശൂലഹസ്തം പ്രപന്നോഽഹം വിഘ്നാൻ മേ നാശയാഽഽശു ഭോഃ|
പരേശ്വരം മഹാകായം മഹാഭാരതലേഖകം|
വേദവേദ്യം പ്രപന്നോഽഹം വിഘ്നാൻ മേ നാശയാഽഽശു ഭോഃ|
വിഘ്നേശാഷ്ടകമേതദ്യഃ സർവവിഘ്നൗഘനാശനം|
പഠേത് പ്രതിദിനം പ്രാതസ്തസ്യ നിർവിഘ്നതാ ഭവേത്|

 

Ramaswamy Sastry and Vighnesh Ghanapaathi

47.9K
7.2K

Comments Malayalam

22Gxe
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon