ഗജാനന നാമാവലി സ്തോത്രം

ഓം ഗണഞ്ജയോ ഗണപതിർഹേരംബോ ധരണീധരഃ.
മഹാഗണപതിർലക്ഷപ്രദഃ ക്ഷിപ്രപ്രസാദനഃ.
അമോഘസിദ്ധിരമിതോ മന്ത്രശ്ചിന്താമണിർനിധിഃ.
സുമംഗലോ ബീജമാശാപൂരകോ വരദഃ ശിവഃ.
കാശ്യപോ നന്ദനോ വാചാസിദ്ധോ ഢുണ്ഢിർവിനായകഃ.
മോദകൈരേഭിരത്രൈകവിംശത്യാ നാമഭിഃ പുമാൻ.
യഃ സ്തൗതി മദ്ഗതമനാ മമാരാധനതത്പരഃ.
സ്തുതോ നാമ്നാം സഹസ്രേണ തേനാഹം നാത്ര സംശയഃ.
നമോ നമഃ സുരവരപൂജിതാംഘ്രയേ നമോ നമോ നിരുപമമംഗലാത്മനേ.
നമോ നമോ വിപുലകരൈകസിദ്ധയേ നമോ നമഃ കരികലമാനനായ തേ.
കിങ്കിണീഗണരണിതസ്തവ ചരണഃ പ്രകടിതഗുരുമിതിചാരിത്രഗണഃ.
മദജലലഹരികലിതകപോലഃ ശമയതു ദുരിതംഗണപതിനൃപനാമാ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |