Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

ഏകദന്ത ശരണാഗതി സ്തോത്രം

സദാത്മരൂപം സകലാദി- ഭൂതമമായിനം സോഽഹമചിന്ത്യബോധം.
അനാദിമധ്യാന്തവിഹീനമേകം തമേകദന്തം ശരണം വ്രജാമഃ.
അനന്തചിദ്രൂപമയം ഗണേശമഭേദഭേദാദി- വിഹീനമാദ്യം.
ഹൃദി പ്രകാശസ്യ ധരം സ്വധീസ്ഥം തമേകദന്തം ശരണം വ്രജാമഃ.
സമാധിസംസ്ഥം ഹൃദി യോഗിനാം യം പ്രകാശരൂപേണ വിഭാതമേതം.
സദാ നിരാലംബസമാധിഗമ്യം തമേകദന്തം ശരണം വ്രജാമഃ.
സ്വബിംബഭാവേന വിലാസയുക്താം പ്രത്യക്ഷമായാം വിവിധസ്വരൂപാം.
സ്വവീര്യകം തത്ര ദദാതി യോ വൈ തമേകദന്തം ശരണം വ്രജാമഃ.
ത്വദീയവീര്യേണ സമർഥഭൂതസ്വമായയാ സംരചിതം ച വിശ്വം.
തുരീയകം ഹ്യാത്മപ്രതീതിസഞ്ജ്ഞം തമേകദന്തം ശരണം വ്രജാമഃ.
സ്വദീയസത്താധരമേകദന്തം ഗുണേശ്വരം യം ഗുണബോധിതാരം.
ഭജന്തമത്യന്തമജം ത്രിസംസ്ഥം തമേകദന്തം ശരണം വ്രജാമഃ.
തതസ്വയാ പ്രേരിതനാദകേന സുഷുപ്തിസഞ്ജ്ഞം രചിതം ജഗദ്വൈ.
സമാനരൂപം ഹ്യുഭയത്രസംസ്ഥം തമേകദന്തം ശരണം വ്രജാമഃ.
തദേവ വിശ്വം കൃപയാ പ്രഭൂതം ദ്വിഭാവമാദൗ തമസാ വിഭാന്തം.
അനേകരൂപം ച തഥൈകഭൂതം തമേകദന്തം ശരണം വ്രജാമഃ.
തതസ്ത്വയാ പ്രേരിതകേന സൃഷ്ടം ബഭൂവ സൂക്ഷ്മം ജഗദേകസംസ്ഥം.
സുസാത്ത്വികം സ്വപ്നമനന്തമാദ്യം തമേകദന്തം ശരണ വ്രജാമഃ.
തദേവ സ്വപ്നം തപസാ ഗണേശ സുസിദ്ധരൂപം വിവിധം ബഭൂവ.
സദൈകരൂപം കൃപയാ ച തേഽദ്യ തമേകദന്തം ശരണം വ്രജാമഃ.
ത്വദാജ്ഞയാ തേന ത്വയാ ഹൃദിസ്ഥം തഥാ സുസൃഷ്ടം ജഗദംശരൂപം.
വിഭിന്നജാഗ്രന്മയമപ്രമേയം തമേകദന്തം ശരണം വ്രജാമഃ.
തദേവ ജാഗ്രദ്രജസാ വിഭാതം വിലോകിതം ത്വത്കൃപയാ സ്മൃതേന.
ബഭൂവ ഭിന്നം ച സദൈകരൂപം തമേകദന്തം ശരണം വ്രജാമഃ.
സദേവ സൃഷ്ട്വാ പ്രകൃതിസ്വഭാവാത്തദന്തരേ ത്വം ച വിഭാസി നിത്യം.
ധിയഃ പ്രദാതാ ഗണനാഥ ഏകസ്തമേകദന്തം ശരണം വ്രജാമഃ.
ത്വദാജ്ഞയാ ഭാന്തി ഗ്രഹാശ്ച സർവേ പ്രകാശരൂപാണി വിഭാന്തി ഖേ വൈ.
ഭ്രമന്തി നിത്യം സ്വവിഹാരകാര്യാസ്ത- മേകദന്തം ശരണം വ്രജാമഃ.
ത്വദാജ്ഞയാ സൃഷ്ടികരോ വിധാതാ ത്വദാജ്ഞയാ പാലക ഏവ വിഷ്ണുഃ.
ത്വദാജ്ഞയാ സംഹരകോ ഹരോഽപി തമേകദന്തം ശരണം വ്രജാമഃ.
യദാജ്ഞയാ ഭൂമിജലേഽത്ര സംസ്ഥേ യദാജ്ഞയാപഃ പ്രവഹന്തി നദ്യഃ.
സ്വതീർഥസംസ്ഥശ്ച കൃതഃ സമുദ്രസ്തമേകദന്തം ശരണം വ്രജാമഃ.
യദാജ്ഞയാ ദേവഗണാ ദിവിസ്ഥാ യച്ഛന്തി വൈ കർമഫലാനി നിത്യം.
യദാജ്ഞയാ ശൈലഗണാഃ സ്ഥിരാ വൈ തമേകദന്തം ശരണം വ്രജാമഃ.
യദാജ്ഞയാ ശേഷധരാധരോ വൈ യദാജ്ഞയാ മോഹപ്രദശ്ച കാമഃ.
യദാജ്ഞയാ കാലധരോഽര്യമാ ച തമേകദന്തം ശരണം വ്രജാമഃ.
യദാജ്ഞയാ വാതി വിഭാതി വായുര്യദാജ്ഞയാഗ്നി- ര്ജഠരാദിസംസ്ഥഃ.
യദാജ്ഞയേദം സചരാചരം ച തമേകദന്തം ശരണം വ്രജാമഃ.
യദന്തരേ സംസ്ഥിതമേകദന്ത- സ്തദാജ്ഞയാ സർവമിദം വിഭാതി.
അനന്തരൂപം ഹൃദി ബോധകം യസ്തമേകദന്തം ശരണം വ്രജാമഃ.
സുയോഗിനോ യോഗബലേന സാധ്യം പ്രകുർവതേ കഃ സ്തവനേന സ്തൗതി.
അതഃ പ്രണാമേന സുസിദ്ധിദോഽസ്തു തമേകദന്തം ശരണം വ്രജാമഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

94.6K
1.3K

Comments Malayalam

fp8eb
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon