കൃഷ്ണ അഷ്ടോത്തര ശതനാമാവലി

 

അച്യുതായ നമഃ.
അജായ നമഃ.
അനധായ നമഃ.
അനന്തായ നമഃ.
അനാദിബ്രഹ്മചാരിണേ നമഃ.
അവ്യക്തായ നമഃ.
ഇന്ദ്രവരപ്രദായ നമഃ.
ഇളാപതയേ നമഃ.
ഉപേന്ദ്രായ നമഃ.
കഞ്ജലോചനായ നമഃ.
കമലാനാഥായ നമഃ.
കാമജനകായ നമഃ.
കൃതിപ്രിയായ നമഃ.
കൃഷ്ണായ നമഃ.
കേശവായ നമഃ.
കോടിസൂര്യപ്രഭായ നമഃ.
കംസാരയേ നമഃ.
ഗരുഡധ്വജായ നമഃ.
ഗോപഗോപീശ്വരായ നമഃ.
ഗോപാലായ നമഃ.
ഗോവിന്ദായ നമഃ.
ചതുർഭുജായ നമഃ.
ജഗത്പതയേ നമഃ.
ജഗദ്ഗുരവേ നമഃ.
ജഗന്നാഥായ നമഃ.
ജനാർദനായ നമഃ.
ജയിനേ നമഃ.
ജലശായിനേ നമഃ.
തീർഥകൃതേ നമഃ.
തുലസീദാമഭൂഷണായ നമഃ.
ത്രിവിക്രമായ നമഃ.
ദയാനിധയേ നമഃ.
ദാമോദരായ നമഃ.
ദേവകീനന്ദനായ നമഃ.
ദൈത്യഭയാവഹായ നമഃ.
ദ്വാരകാനായകായ നമഃ.
ധർമപ്രവർതകായ നമഃ.
നന്ദഗോപപ്രിയാത്മജായ നമഃ.
നന്ദവ്രജജനാനന്ദിനേ നമഃ.
നരകാന്തകായ നമഃ.
നരനാരായണാത്മകായ നമഃ.
നവനീതവിലിപ്താംഗായ നമഃ.
നാരദസിദ്ധിദായ നമഃ.
നാരായണായ നമഃ.
നിരഞ്ജനായ നമഃ.
പദ്മനാഭായ നമഃ.
പരഞ്ജ്യോതിഷേ നമഃ.
പരബ്രഹ്മണേ നമഃ.
പരമപുരുഷായ നമഃ.
പരാത്പരായ നമഃ.
പീതവാസസേ നമഃ.
പീതാംബരായ നമഃ.
പുണ്യശ്ലോകായ നമഃ.
പുണ്യായ നമഃ.
പുരാണപുരുഷായ നമഃ.
പൂതനാജീവിതഹരായ നമഃ.
ബലഭദ്രപ്രിയാനുജായ നമഃ.
ബലിനേ നമഃ.
മഥുരാനാഥായ നമഃ.
മധുരാകൃതയേ നമഃ.
മഹാബലായ നമഃ.
മാധവായ നമഃ.
മായിനേ നമഃ.
മുകുന്ദായ നമഃ.
മുരാരയേ നമഃ.
യജ്ഞപുരുഷായ നമഃ.
യജ്ഞേശായ നമഃ.
യദൂദ്വഹായ നമഃ.
യമുനാവേഗസംഹാരിണേ നമഃ.
യശോദാവത്സലായ നമഃ.
യാദവേന്ദ്രായ നമഃ.
യോഗപ്രവർതകായ നമഃ.
യോഗിനാം പതയേ നമഃ.
യോഗിനേ നമഃ.
യോഗേശായ നമഃ.
രമാരമണായ നമഃ.
ലീലാമാനുഷവിഗ്രഹായ നമഃ.
ലോകഗുരവേ നമഃ.
ലോകജനകായ നമഃ.
വനമാലിനേ നമഃ.
വസുദേവാത്മജായ നമഃ.
വാമനായ നമഃ.
വാസുദേവായ നമഃ.
വിശ്വരൂപായ നമഃ.
വിഷ്ണവേ നമഃ.
വൃന്ദാവനാന്തസഞ്ചാരിണേ നമഃ.
വേണുനാദപ്രിയായ നമഃ.
വേദവേദ്യായ നമഃ.
വൈകുണ്ഠായ നമഃ.
വ്യക്തായ നമഃ.
ശകടാസുരഭഞ്ജനായ നമഃ.
ശ്രീപതയേ നമഃ.
ശ്രീശായ നമഃ.
സച്ചിദാനന്ദവിഗ്രഹായ നമഃ.
സത്യഭാമാരതായ നമഃ.
സത്യവാചേ നമഃ.
സത്യസങ്കല്പായ നമഃ.
സർവഗ്രഹരൂപിണേ നമഃ.
സർവജ്ഞായ നമഃ.
സർവപാലകായ നമഃ.
സർവാത്മകായ നമഃ.
സനാതനായ നമഃ.
സുദർശനായ നമഃ.
സുഭദ്രാപൂർവജായ നമഃ.
സംസാരവൈരിണേ നമഃ.
ഹരയേ നമഃ.
ഹൃഷീകേശായ നമഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

27.5K
1.2K

Comments Malayalam

rhGqp
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |