കൃഷ്ണ ആശ്രയ സ്തോത്രം

88.1K
1.3K

Comments Malayalam

tz4de
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

Read more comments

സർവമാർഗേഷു നഷ്ടേഷു കലൗ ച ഖലധർമിണി.
പാഷണ്ഡപ്രചുരേ ലോകേ കൃഷ്ണ ഏവ ഗതിർമമ.
മ്ലേച്ഛാക്രാന്തേഷു ദേശേഷു പാപൈകനിലയേഷു ച.
സത്പീഡാവ്യഗ്രലോകേഷു കൃഷ്ണ ഏവ ഗതിർമമ.
ഗംഗാദിതീർഥവര്യേഷു ദുഷ്ടൈരേവാവൃതേഷ്വിഹ.
തിരോഹിതാധിദൈവേഷു കൃഷ്ണ ഏവ ഗതിർമമ.
അഹങ്കാരവിമൂഢേഷു സത്സു പാപാനുവർതിഷു.
ലോഭപൂജാർഥലാഭേഷു കൃഷ്ണ ഏവ ഗതിർമമ.
അപരിജ്ഞാനനഷ്ടേഷു മന്ത്രേഷ്വവ്രതയോഗിഷു.
തിരോഹിതാർഥദൈവേഷു കൃഷ്ണ ഏവ ഗതിർമമ.
നാനാവാദവിനഷ്ടേഷു സർവകർമവ്രതാദിഷു.
പാഷണ്ഡൈകപ്രയത്നേഷു കൃഷ്ണ ഏവ ഗതിർമമ.
അജാമിലാദിദോഷാണാം നാശകോഽനുഭവേ സ്ഥിതഃ.
ജ്ഞാപിതാഖിലമാഹാത്മ്യഃ കൃഷ്ണ ഏവ ഗതിർമമ.
പ്രാകൃതാഃ സകലാ ദേവാ ഗണിതാനന്ദകം ബൃഹത്.
പൂർണാനന്ദോ ഹരിസ്തസ്മാത്കൃഷ്ണ ഏവ ഗതിർമമ.
വിവേകധൈര്യഭക്ത്യാദി- രഹിതസ്യ വിശേഷതഃ.
പാപാസക്തസ്യ ദീനസ്യ കൃഷ്ണ ഏവ ഗതിർമമ.
സർവസാമർഥ്യസഹിതഃ സർവത്രൈവാഖിലാർഥകൃത്.
ശരണസ്ഥസമുദ്ധാരം കൃഷ്ണം വിജ്ഞാപയാമ്യഹം.
കൃഷ്ണാശ്രയമിദം സ്തോത്രം യഃ പഠേത് കൃഷ്ണസന്നിധൗ.
തസ്യാശ്രയോ ഭവേത് കൃഷ്ണ ഇതി ശ്രീവല്ലഭോഽബ്രവീത്.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |