മാരുതി സ്തോത്രം

 

 

ഓം നമോ വായുപുത്രായ ഭീമരൂപായ ധീമതേ|
നമസ്തേ രാമദൂതായ കാമരൂപായ ശ്രീമതേ|
മോഹശോകവിനാശായ സീതാശോകവിനാശിനേ|
ഭഗ്നാശോകവനായാസ്തു ദഗ്ധലോകായ വാങ്മിനേ|
ഗതിർനിർജിതവാതായ ലക്ഷ്മണപ്രാണദായ ച|
വനൗകസാം വരിഷ്ഠായ വശിനേ വനവാസിനേ|
തത്ത്വജ്ഞാനസുധാസിന്ധുനിമഗ്നായ മഹീയസേ|
ആഞ്ജനേയായ ശൂരായ സുഗ്രീവസചിവായ തേ|
ജന്മമൃത്യുഭയഘ്നായ സർവക്ലേശഹരായ ച|
നേദിഷ്ഠായ പ്രേതഭൂതപിശാചഭയഹാരിണേ|
യാതനാനാശനായാസ്തു നമോ മർകടരൂപിണേ|
യക്ഷരാക്ഷസശാർദൂല-
സർപവൃശ്ചികഭീഹൃതേ|
മഹാബലായ വീരായ ചിരഞ്ജീവിന ഉദ്ധതേ|
ഹാരിണേ വജ്രദേഹായ ചോല്ലംഘിതമഹാബ്ധയേ|
ബലിനാമഗ്രഗണ്യായ നമഃ പാഹി ച മാരുതേ|
ലാഭദോഽസി ത്വമേവാശു ഹനുമൻ രാക്ഷസാന്തക|
യശോ ജയം ച മേ ദേഹി ശത്രൂൻ നാശയ നാശയ|

Ramaswamy Sastry and Vighnesh Ghanapaathi

17.2K

Comments Malayalam

fz56s
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |