
ഗണേശ ശരണം ശരണം ഗണേശ !
ഗണേശ ശരണം ശരണം ഗണേശ !
അംബാസുതനേ ശരണം ഗണേശ !
ലംബോദരനേ ശരണം ഗണേശ !
ശങ്കരനന്ദന ശരണം ഗണേശ !
സങ്കടനാശന ശരണം ഗണേശ !
മൂഷികവാഹന ശരണം ഗണേശ !
തോഷിതസുരഗണ ശരണം ഗണേശ !
ഗജാനന ഓം ശരണം ഗണേശ !
വിനായക ഓം ശരണം ഗണേശ !
മുരുകസഹോദര ശരണം ഗണേശ !
പരമദയാകര ശരണം ഗണേശ !
ഗിരീശനന്ദന ശരണം ഗണേശ !
സുരേശപൂജിത ശരണം ഗണേശ !