ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേവിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലംസര്‍വത്ര കാരിണി സരസ്വതി ദേവി വന്നെന്‍നാവില്‍ക്കളിക്ക കുമുദേഷു നിലാവുപോലെ