Special Homa on Gita Jayanti - 11, December

Pray to Lord Krishna for wisdom, guidance, devotion, peace, and protection by participating in this Homa.

Click here to participate

ഗണപതി വജ്ര പഞ്ജര കവചം

മഹാദേവി ഗണേശസ്യ വരദസ്യ മഹാത്മനഃ .
കവചം തേ പ്രവക്ഷ്യാമി വജ്രപഞ്ജരകാഭിധം ..

ഓം അസ്യ ശ്രീമഹാഗണപതിവജ്രപഞ്ജരകവചസ്യ . ശ്രീഭൈരവ ഋഷിഃ .
ഗായത്രീ ഛന്ദഃ . ശ്രീമഹാഗണപതി ദേവതാ . ഗം ബീജം . ഹ്രീം ശക്തിഃ .
കുരു കുരു കീലകം . വജ്രവിദ്യാദിസിദ്ധ്യർഥേ മഹാഗണപതിവജ്രപഞ്ജരകവചപാഠേ വിനിയോഗഃ ..

ശ്രീഭൈരവർഷയേ നമഃ ശിരസി . ഗായത്രച്ഛന്ദസേ നമോ മുഖേ .
ശ്രീമഹാഗണപതിദേവതായൈ നമോ ഹൃദി . ഗം ബീജായ നമോ ഗുഹ്യേ .
ഹ്രീംശക്തയേ നമോ നാഭൗ . കുരു കുരു കീലകായ നമഃ പാദയോഃ .
വജ്രവിദ്യാദിസിദ്ധ്യർഥേ മഹാഗണപതിവജ്രപഞ്ജരകവചപാഠേ വിനിയോഗായ നമഃ സർവാംഗേ ..

ഗാം അംഗുഷ്ഠാഭ്യാം നമഃ . ഗീം തർജനീഭ്യാം നമഃ .
ഗൂം മധ്യമാഭ്യാം നമഃ . ഗൈം അനാമികാഭ്യാം നമഃ .
ഗൗം കനിഷ്ഠികാഭ്യാം നമഃ . ഗഃ കരതലകരപൃഷ്ഠാഭ്യാം നമഃ ..

ഗാം ഹൃദയായ നമഃ . ഗീം ശിരസേ സ്വാഹാ . ഗൂം ശിഖായൈ വഷട് .
ഗൈം കവചായ ഹും . ഗൗം നേത്രത്രയായ വൗഷട് . ഗഃ അസ്ത്രായ ഫട് ..

വിഘ്നേശം വിശ്വവന്ദ്യം സുവിപുലയശസം ലോകരക്ഷാപ്രദക്ഷം
സാക്ഷാത്സർവാപദാസു പ്രശമനസുമതിം പാർവതീപ്രാണസൂനും .
പ്രായഃ സർവാസുരേന്ദ്രൈഃ സസുരമുനിഗണൈഃ സാധകൈഃ പൂജ്യമാനം
കാരുണ്യേനാന്തരായാമിതഭയശമനം വിഘ്നരാജം നമാമി ..

ഓം ശ്രീം ഹ്രീം ഗം ശിരഃ പാതു മഹാഗണപതിഃ പ്രഭുഃ .
വിനായകോ ലലാടം മേ വിഘ്നരാജോ ഭ്രുവൗ മമ ..

പാതു നേത്രേ ഗണാധ്യക്ഷോ നാസികാം മേ ഗജാനനഃ .
ശ്രുതീ മേഽവതു ഹേരംബോ ഗണ്ഡൗ മേ മോദകാശനഃ ..

ദ്വൈമാതുരോ മുഖം പാതു ചാധരൗ പാത്വരിന്ദമഃ .
ദന്താന്മമൈകദന്തോഽവ്യാദ്വക്രതുണ്ഡോഽവതാദ്രസാം ..

ഗാംഗേയോ മേ ഗലം പാതു സ്കന്ധൗ സിംഹാസനോഽവതു .
വിഘ്നാന്തകോ ഭുജൗ പാതു ഹസ്തൗ മൂഷകവാഹനഃ ..

ഊരൂ മമാവതാന്നിത്യം ദേവസ്ത്രിപുരഘാതനഃ .
ഹൃദയം മേ കുമാരോഽവ്യാജ്ജയന്തഃ പാർശ്വയുഗ്മകം ..

പ്രദ്യുമ്നോ മേഽവതാത്പൃഷ്ഠം നാഭിം ശങ്കരനന്ദനഃ .
കടിം നന്ദിഗണഃ പാതു ശിശ്നം വിശ്വേശ്വരോഽവതു ..

മേഢ്രേ മേഽവതു സൗഭാഗ്യോ ഭൃംഗിരീടീ ച ഗുഹ്യകം .
വിരാടകോഽവതാദൂരൂ ജാനൂ മേ പുഷ്പദന്തകഃ ..

ജംഘേ മമ വികർതോഽവ്യാദ്ഗുൽഫാവന്ത്യഗണോഽവതു .
പാദൗ ചിത്തഗണഃ പാതു പാദാധോ ലോഹിതോഽവതു ..

പാദപൃഷ്ഠം സുന്ദരോഽവ്യാന്നൂപുരാഢ്യോ വപുർമമ .
വിചാരോ ജഠരം പാതു ഭൂതാനി ചോഗ്രരൂപകഃ ..

ശിരസഃ പാദപര്യന്തം വപുഃ സപ്തഗണോഽവതു .
പാദാദിമൂർധപര്യന്തം വപുഃ പാതു വിനർതകഃ ..

വിസ്മാരിതം തു യത്സ്ഥാനം ഗണേശസ്തത്സദാഽവതു .
പൂർവേ മാം ഹ്രീം കരാലോഽവ്യാദാഗ്നേയേ വികരാലകഃ ..

ദക്ഷിണേ പാതു സംഹാരോ നൈരൃതേ രുരുഭൈരവഃ .
പശ്ചിമേ മാം മഹാകാലോ വായൗ കാലാഗ്നിഭൈരവഃ ..

ഉത്തരേ മാം സിതാസ്യോഽവ്യാദൈശാന്യാമസിതാത്മകഃ .
പ്രഭാതേ ശതപത്രോഽവ്യാത്സഹസ്രാരസ്തു മധ്യമേ ..

ദന്തമാലാ ദിനാന്തേഽവ്യാന്നിശി പാത്രം സദാഽവതു .
കലശോ മാം നിശീഥേഽവ്യാന്നിശാന്തേ പരശുസ്തഥാ .
സർവത്ര സർവദാ പാതു ശംഖയുഗ്മം ച മദ്വപുഃ ..

ഓം ഓം രാജകുലേ ഹൗം ഹൗം രണഭയേ ഹ്രീം ഹ്രീം കുദ്യൂതേഽവതാത്
ശ്രീം ശ്രീം ശത്രുഗൃഹേ ശൗം ശൗം ജലഭയേ ക്ലീം ക്ലീം വനാന്തേഽവതു .
ഗ്ലൗം ഗ്ലൂം ഗ്ലൈം ഗ്ലം ഗും സത്ത്വഭീതിഷു മഹാവ്യാധ്യാർതിഷു ഗ്ലൗം ഗം ഗൗം
നിത്യം യക്ഷപിശാചഭൂതഫണിഷു ഗ്ലൗം ഗം ഗണേശോഽവതു ..

ഇതീദം കവചം ഗുഹ്യം സർവതന്ത്രേഷു ഗോപിതം .
വജ്രപഞ്ജരനാമാനം ഗണേശസ്യ മഹാത്മനഃ ..

അംഗഭൂതം മനുമയം സർവാചാരൈകസാധനം .
വിനാനേന ന സിദ്ധിഃ സ്യാത്പൂജനസ്യ ജപസ്യ ച ..

തസ്മാത്തു കവചം പുണ്യം പഠേദ്വാ ധാരയേത്സദാ .
തസ്യ സിദ്ധിർമഹാദേവി കരസ്ഥാ പാരലൗകികീ ..

യം യം കാമയതേ കാമം തം തം പ്രാപ്നോതി പാഠതഃ .
അർധരാത്രേ പഠേന്നിത്യം സർവാഭീഷ്ടഫലം ലഭേത് ..

ഇതി ഗുഹ്യം സുകവചം മഹാഗണപതേഃ പ്രിയം .
സർവസിദ്ധിമയം ദിവ്യം ഗോപയേത്പരമേശ്വരി ..

 

Ramaswamy Sastry and Vighnesh Ghanapaathi

77.2K
11.6K

Comments Malayalam

Security Code
59213
finger point down
പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...