കൃഷ്ണ ലഹരീ സ്തോത്രം

കദാ വൃന്ദാരണ്യേ വിപുലയമുനാതീരപുലിനേ
ചരന്തം ഗോവിന്ദം ഹലധരസുദാമാദിസഹിതം.
അഹോ കൃഷ്ണ സ്വാമിൻ മധുരമുരലീമോഹന വിഭോ
പ്രസീദേതി ക്രോശന്നിമിഷമിവ നേഷ്യാമി ദിവസാൻ.
കദാ കാലിന്ദീയൈർഹരിചരണമുദ്രാങ്കിതതടൈഃ
സ്മരൻഗോപീനാഥം കമലനയനം സസ്മിതമുഖം.
അഹോ പൂർണാനന്ദാംബുജവദന ഭക്തൈകലലന
പ്രസീദേതി ക്രോശന്നിമിഷമിവ നേഷ്യാമി ദിവസാൻ.
കദാചിത്ഖേലന്തം വ്രജപരിസരേ ഗോപതനയൈഃ
കുതശ്ചിത്സമ്പ്രാപ്തം കിമപി ലസിതം ഗോപലലനം.
അയേ രാധേ കിം വാ ഹരസി രസികേ കഞ്ചുകയുഗം
പ്രസീദേതി ക്രോശന്നിമിഷമിവ നേഷ്യാമി ദിവസാൻ.
കദാചിദ്ഗോപീനാം ഹസിതചകിതസ്നിഗ്ധനയനം
സ്ഥിതം ഗോപീവൃന്ദേ നടമിവ നടന്തം സുലലിതം.
സുരാധീശൈഃ സർവൈഃ സ്തുതപദമിദം ശ്രീഹരിമിതി
പ്രസീദേതി ക്രോശന്നിമിഷമിവ നേഷ്യാമി ദിവസാൻ.
കദാചിത്സച്ഛായാശ്രിതമഭിമഹാന്തം യദുപതിം
സമാധിസ്വച്ഛായാഞ്ചല ഇവ വിലോലൈകമകരം.
അയേ ഭക്തോദാരാംബുജവദന നന്ദസ്യ തനയ
പ്രസീദേതി ക്രോശന്നിമിഷമിവ നേഷ്യാമി ദിവസാൻ.
കദാചിത്കാലിന്ദ്യാസ്തടതരുകദംബേ സ്ഥിതമമും
സ്മയന്തം സാകൂതം ഹൃതവസനഗോപീസുതപദം.
അഹോ ശക്രാനന്ദാംബുജവദന ഗോവർധനധര
പ്രസീദേതി ക്രോശന്നിമിഷമിവ നേഷ്യാമി ദിവസാൻ.
കദാചിത്കാന്താരേ വിജയസഖമിഷ്ടം നൃപസുതം
വദന്തം പാർഥേതി നൃപസുത സഖേ ബന്ധുരിതി ച.
ഭ്രമന്തം വിശ്രാന്തം ശ്രിതമുരലിമാസ്യം ഹരിമമീ
പ്രസീദേതി ക്രോശന്നിമിഷമിവ നേഷ്യാമി ദിവസാൻ.
കദാ ദ്രക്ഷ്യേ പൂർണം പുരുഷമമലം പങ്കജദൃശം
അഹോ വിഷ്ണോ യോഗിൻ രസികമുരലീമോഹന വിഭോ.
ദയാം കർതും ദീനേ പരമകരുണാബ്ധേ സമുചിതം
പ്രസീദേതി ക്രോശന്നിമിഷമിവ നേഷ്യാമി ദിവസാൻ.

Ramaswamy Sastry and Vighnesh Ghanapaathi

85.0K

Comments Malayalam

e6upm
ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |