രാഹു കവചം

ഓം അസ്യ ശ്രീരാഹുകവചസ്തോത്രമന്ത്രസ്യ. ചന്ദ്രമാ-ഋഷിഃ.
അനുഷ്ടുപ് ഛന്ദഃ. രാഹുർദേവതാ. രാം ബീജം. നമഃ ശക്തിഃ.
സ്വാഹാ കീലകം. രാഹുകൃതപീഡാനിവാരണാർഥേധനധാന്യായുരാരോഗ്യാദിസമൃദ്ധിപ്രാപ്തയർഥേ ജപേ വിനിയോഗഃ.
പ്രണമാമി സദാ രാഹും ശൂർപാകാരം കിരീടിനം.
സൈംഹികേയം കരാലാസ്യം ലോകാനാമഭയപ്രദം.
നീലാംബരഃ ശിരഃ പാതു ലലാടം ലോകവന്ദിതഃ.
ചക്ഷുഷീ പാതു മേ രാഹുഃ ശ്രോത്രേ ത്വർധശരീരവാൻ.
നാസികാം മേ ധൂമ്രവർണഃ ശൂലപാണിർമുഖം മമ.
ജിഹ്വാം മേ സിംഹികാസൂനുഃ കണ്ഠം മേ കഠിനാംഘ്രികഃ.
ഭുജംഗേശോ ഭുജൗ പാതു നീലമാല്യാംബരഃ കരൗ.
പാതു വക്ഷഃസ്ഥലം മന്ത്രീ പാതു കുക്ഷിം വിധുന്തുദഃ.
കടിം മേ വികടഃ പാതു ചോരൂ മേ സുരപൂജിതഃ.
സ്വർഭാനുർജാനുനീ പാതു ജംഘേ മേ പാതു ജാഡ്യഹാ.
ഗുൽഫൗ ഗ്രഹപതിഃ പാതു പാദൗ മേ ഭീഷണാകൃതിഃ.
സർവാണ്യംഗാനി മേ പാതു നീലചന്ദനഭൂഷണഃ.
രാഹോരിദം കവചമൃദ്ധിദവസ്തുദം യോ
ഭക്ത്യാ പഠത്യനുദിനം നിയതഃ ശുചിഃ സൻ.
പ്രാപ്നോതി കീർതിമതുലാം ശ്രിയമൃദ്ധിമായു-
രാരോഗ്യമാത്മവിജയം ച ഹി തത്പ്രസാദാത്.

 

Ramaswamy Sastry and Vighnesh Ghanapaathi

77.6K

Comments Malayalam

74hcy
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |