Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

ഋണ വിമോചന അംഗാരക സ്തോത്രം

അഥ ഋണഗ്രസ്തസ്യ ഋണവിമോചനാർഥം അംഗാരകസ്തോത്രം.
സ്കന്ദ ഉവാച -
ഋണഗ്രസ്തനരാണാം തു ഋണമുക്തിഃ കഥം ഭവേത്.
ബ്രഹ്മോവാച -
വക്ഷ്യേഽഹം സർവലോകാനാം ഹിതാർഥം ഹിതകാമദം.
അസ്യ ശ്രീ അംഗാരകമഹാമന്ത്രസ്യ ഗൗതമ-ഋഷിഃ. അനുഷ്ടുപ് ഛന്ദഃ.
അംഗാരകോ ദേവതാ. മമ ഋണവിമോചനാർഥേ അംഗാരകമന്ത്രജപേ വിനിയോഗഃ
ധ്യാനം -
രക്തമാല്യാംബരധരഃ ശൂലശക്തിഗദാധരഃ.
ചതുർഭുജോ മേഷഗതോ വരദശ്ച ധരാസുതഃ.
മംഗലോ ഭൂമിപുത്രശ്ച ഋണഹർതാ ധനപ്രദഃ.
സ്ഥിരാസനോ മഹാകായോ സർവകാമഫലപ്രദഃ.
ലോഹിതോ ലോഹിതാക്ഷശ്ച സാമഗാനാം കൃപാകരഃ.
ധരാത്മജഃ കുജോ ഭൗമോ ഭൂമിദോ ഭൂമിനന്ദനഃ.
അംഗാരകോ യമശ്ചൈവ സർവരോഗാപഹാരകഃ.
സൃഷ്ടേഃ കർതാ ച ഹർതാ ച സർവദേശൈശ്ച പൂജിതഃ.
ഏതാനി കുജനാമാനി നിത്യം യഃ പ്രയതഃ പഠേത്.
ഋണം ന ജായതേ തസ്യ ശ്രിയം പ്രാപ്നോത്യസംശയഃ.
അംഗാരക മഹീപുത്ര ഭഗവൻ ഭക്തവത്സല.
നമോഽസ്തു തേ മമാശേഷമൃണമാശു വിനാശയ.
രക്തഗന്ധൈശ്ച പുഷ്പൈശ്ച ധൂപദീപൈർഗുഡോദനൈഃ.
മംഗലം പൂജയിത്വാ തു മംഗലാഹനി സർവദാ.
ഏകവിംശതിനാമാനി പഠിത്വാ തു തദന്തികേ.
ഋണരേഖാ പ്രകർതവ്യാ അംഗാരേണ തദഗ്രതഃ.
താശ്ച പ്രമാർജയേന്നിത്യം വാമപാദേന സംസ്മരൻ.
ഏവം കൃതേ ന സന്ദേഹോ ഋണാന്മുക്തഃ സുഖീ ഭവേത്.
മഹതീം ശ്രിയമാപ്നോതി ധനദേന സമോ ഭവേത്.
ഭൂമിം ച ലഭതേ വിദ്വാൻ പുത്രാനായുശ്ച വിന്ദതി.

 

Ramaswamy Sastry and Vighnesh Ghanapaathi

37.7K
5.7K

Comments Malayalam

Security Code
24186
finger point down
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon