Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

സപ്ത സപ്തി സപ്തക സ്തോത്രം

ധ്വാന്തദന്തികേസരീ ഹിരണ്യകാന്തിഭാസുരഃ
കോടിരശ്മിഭൂഷിതസ്തമോഹരോഽമിതദ്യുതിഃ.
വാസരേശ്വരോ ദിവാകരഃ പ്രഭാകരഃ ഖഗോ
ഭാസ്കരഃ സദൈവ പാതു മാം വിഭാവസൂ രവിഃ.
യക്ഷസിദ്ധകിന്നരാദിദേവയോനിസേവിതം
താപസൈർമുനീശ്വരൈശ്ച നിത്യമേവ വന്ദിതം.
തപ്തകാഞ്ചനാഭമർകമാദിദൈവതം രവിം
വിശ്വചക്ഷുഷം നമാമി സാദരം മഹാദ്യുതിം.
ഭാനുനാ വസുന്ധരാ പുരൈവ നിമിതാ തഥാ
ഭാസ്കരേണ തേജസാ സദൈവ പാലിതാ മഹീ.
ഭൂർവിലീനതാം പ്രയാതി കാശ്യപേയവർചസാ
തം രവി ഭജാമ്യഹം സദൈവ ഭക്തിചേതസാ.
അംശുമാലിനേ തഥാ ച സപ്ത-സപ്തയേ നമോ
ബുദ്ധിദായകായ ശക്തിദായകായ തേ നമഃ.
അക്ഷരായ ദിവ്യചക്ഷുഷേഽമൃതായ തേ നമഃ
ശംഖചക്രഭൂഷണായ വിഷ്ണുരൂപിണേ നമഃ.
ഭാനവീയഭാനുഭിർനഭസ്തലം പ്രകാശതേ
ഭാസ്കരസ്യ തേജസാ നിസർഗ ഏഷ വർധതേ.
ഭാസ്കരസ്യ ഭാ സദൈവ മോദമാതനോത്യസൗ
ഭാസ്കരസ്യ ദിവ്യദീപ്തയേ സദാ നമോ നമഃ.
അന്ധകാര-നാശകോഽസി രോഗനാശകസ്തഥാ
ഭോ മമാപി നാശയാശു ദേഹചിത്തദോഷതാം.
പാപദുഃഖദൈന്യഹാരിണം നമാമി ഭാസ്കരം
ശക്തിധൈര്യബുദ്ധിമോദദായകായ തേ നമഃ.
ഭാസ്കരം ദയാർണവം മരീചിമന്തമീശ്വരം
ലോകരക്ഷണായ നിത്യമുദ്യതം തമോഹരം.
ചക്രവാകയുഗ്മയോഗകാരിണം ജഗത്പതിം
പദ്മിനീമുഖാരവിന്ദകാന്തിവർധനം ഭജേ.
സപ്തസപ്തിസപ്തകം സദൈവ യഃ പഠേന്നരോ
ഭക്തിയുക്തചേതസാ ഹൃദി സ്മരൻ ദിവാകരം.
അജ്ഞതാതമോ വിനാശ്യ തസ്യ വാസരേശ്വരോ
നീരുജം തഥാ ച തം കരോത്യസൗ രവിഃ സദാ.

 

Ramaswamy Sastry and Vighnesh Ghanapaathi

91.9K
1.7K

Comments Malayalam

8Gav4
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon