Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

ആദിത്യ കവചം

ഓം അസ്യ ശ്രീമദാദിത്യകവചസ്തോത്രമഹാമന്ത്രസ്യ. യാജ്ഞവൽക്യോ മഹർഷിഃ.
അനുഷ്ടുബ്ജഗതീച്ഛന്ദസീ. ഭഗവാൻ ആദിത്യോ ദേവതാ. ഘൃണിരിതി ബീജം. സൂര്യ ഇതി ശക്തിഃ. ആദിത്യ ഇതി കീലകം. ശ്രീസൂര്യനാരായണപ്രീത്യർഥേ ജപേ വിനിയോഗഃ.
ഉദയാചലമാഗത്യ വേദരൂപമനാമയം .
തുഷ്ടാവ പരയാ ഭക്ത്യാ വാലഖില്യാദിഭിർവൃതം.
ദേവാസുരൈഃ സദാ വന്ദ്യം ഗ്രഹൈശ്ച പരിവേഷ്ടിതം.
ധ്യായൻ സ്തുവൻ പഠൻ നാമ യസ്സൂര്യകവചം സദാ.
ഘൃണിഃ പാതു ശിരോദേശം സൂര്യഃ ഫാലം ച പാതു മേ.
ആദിത്യോ ലോചനേ പാതു ശ്രുതീ പാതു പ്രഭാകരഃ.
ഘ്രാണം പാതു സദാ ഭാനുഃ അർകഃ പാതു മുഖം തഥാ.
ജിഹ്വാം പാതു ജഗന്നാഥഃ കണ്ഠം പാതു വിഭാവസുഃ.
സ്കന്ധൗ ഗ്രഹപതിഃ പാതു ഭുജൗ പാതു പ്രഭാകരഃ.
അഹസ്കരഃ പാതു ഹസ്തൗ ഹൃദയം പാതു ഭാനുമാൻ.
മധ്യം ച പാതു സപ്താശ്വോ നാഭിം പാതു നഭോമണിഃ.
ദ്വാദശാത്മാ കടിം പാതു സവിതാ പാതു സൃക്കിണീ.
ഊരൂ പാതു സുരശ്രേഷ്ഠോ ജാനുനീ പാതു ഭാസ്കരഃ.
ജംഘേ പാതു ച മാർതാണ്ഡോ ഗലം പാതു ത്വിഷാമ്പതിഃ.
പാദൗ ബ്രധ്നഃ സദാ പാതു മിത്രോഽപി സകലം വപുഃ.
വേദത്രയാത്മക സ്വാമിൻ നാരായണ ജഗത്പതേ.
അയാതയാമം തം കഞ്ചിദ്വേദരൂപഃ പ്രഭാകരഃ.
സ്തോത്രേണാനേന സന്തുഷ്ടോ വാലഖില്യാദിഭിർവൃതഃ.
സാക്ഷാദ്വേദമയോ ദേവോ രഥാരൂഢസ്സമാഗതഃ.
തം ദൃഷ്ട്വാ സഹസോത്ഥായ ദണ്ഡവത്പ്രണമൻ ഭുവി.
കൃതാഞ്ജലിപുടോ ഭൂത്വാ സൂര്യസ്യാഗ്രേ സ്ഥിതസ്തദാ.
വേദമൂർതിർമഹാഭാഗോ ജ്ഞാനദൃഷ്ടിർവിചാര്യ ച.
ബ്രഹ്മണാ സ്ഥാപിതം പൂർവം യാതയാമവിവർജിതം.
സത്ത്വപ്രധാനം ശുക്ലാഖ്യം വേദരൂപമനാമയം.
ശബ്ദബ്രഹ്മമയം വേദം സത്കർമബ്രഹ്മവാചകം.
മുനിമധ്യാപയാമാസ പ്രഥമം സവിതാ സ്വയം.
തേന പ്രഥമദത്തേന വേദേന പരമേശ്വരഃ.
യാജ്ഞവൽക്യോ മുനിശ്രേഷ്ഠഃ കൃതകൃത്യോഽഭവത്തദാ.
ഋഗാദിസകലാൻ വേദാൻ ജ്ഞാതവാൻ സൂര്യസന്നിധൗ.
ഇദം പ്രോക്തം മഹാപുണ്യം പവിത്രം പാപനാശനം.
യഃ പഠേച്ഛൃണുയാദ്വാപി സർവപാപൈഃ പ്രമുച്യതേ.
വേദാർഥജ്ഞാനസമ്പന്നസ്സൂര്യലോകമാവപ്നുയാത്.

 

Ramaswamy Sastry and Vighnesh Ghanapaathi

119.8K
18.0K

Comments Malayalam

Security Code
19853
finger point down
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon