ദിവാകര പഞ്ചക സ്തോത്രം

അതുല്യവീര്യംമുഗ്രതേജസം സുരം
സുകാന്തിമിന്ദ്രിയപ്രദം സുകാന്തിദം.
കൃപാരസൈക- പൂർണമാദിരൂപിണം
ദിവാകരം സദാ ഭജേ സുഭാസ്വരം.
ഇനം മഹീപതിം ച നിത്യസംസ്തുതം
കലാസുവർണഭൂഷണം രഥസ്ഥിതം.
അചിന്ത്യമാത്മരൂപിണം ഗ്രഹാശ്രയം
ദിവാകരം സദാ ഭജേ സുഭാസ്വരം.
ഉഷോദയം വസുപ്രദം സുവർചസം
വിദിക്പ്രകാശകം കവിം കൃപാകരം.
സുശാന്തമൂർതിമൂർധ്വഗം ജഗജ്ജ്വലം
ദിവാകരം സദാ ഭജേ സുഭാസ്വരം.
ഋഷിപ്രപൂജിതം വരം വിയച്ചരം
പരം പ്രഭും സരോരുഹസ്യ വല്ലഭം.
സമസ്തഭൂമിപം ച താരകാപതിം
ദിവാകരം സദാ ഭജേ സുഭാസ്വരം.
ഗ്രഹാധിപം ഗുണാന്വിതം ച നിർജരം
സുഖപ്രദം ശുഭാശയം ഭയാപഹം.
ഹിരണ്യഗർഭമുത്തമം ച ഭാസ്കരം
ദിവാകരം സദാ ഭജേ സുഭാസ്വരം.

 

Ramaswamy Sastry and Vighnesh Ghanapaathi

29.4K

Comments

db7ek

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |