ആധാരേ പ്രഥമേ സഹസ്രകിരണം താരാധവം സ്വാശ്രയേ
മാഹേയം മണിപൂരകേ ഹൃദി ബുധം കണ്ഠേ ച വാചസ്പതിം।
ഭ്രൂമധ്യേ ഭൃഗുനന്ദനം ദിനമണേഃ പുത്രം ത്രികൂടസ്ഥലേ
നാഡീമർമസു രാഹു-കേതു-ഗുലികാന്നിത്യം നമാമ്യായുഷേ।
ഞാന്‍ മൂലാധാരത്തില്‍ സൂര്യനേയും
സ്വാധിഷ്ഠാനത്തില്‍ ചന്ദ്രനേയും
മണിപൂരത്തില്‍ ചൊവ്വായേയും
അനാഹതത്തില്‍ ബുധനേയും
വിശുദ്ധത്തില്‍ വ്യാഴത്തേയും
ആജ്ഞയില്‍ ശുക്രനേയും
സഹസ്രാരത്തില്‍ ശനിയേയും
മര്‍മ്മസ്ഥാനങ്ങളില്‍
രാഹു കേതു ഗുളികന്മാരേയും
നമസ്കരിക്കുന്നു.
അവരെനിക്ക്
ദീര്‍ഘായുസ്സേകട്ടെ.
വിഘ്നേശ അഷ്ടക സ്തോത്രം
വിഘ്നേശ്വരം ചതുർബാഹും ദേവപൂജ്യം പരാത്പരം| ഗണേശം ത്വാം ....
Click here to know more..കാലഭൈരവ അഷ്ടക സ്തോത്രം
ദേവരാജസേവ്യമാന- പാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രബിന്ദ....
Click here to know more..മനസ്സമാധാനത്തിനുള്ള മന്ത്രം
ലംബോദരായ വിദ്മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തീ പ്രചോദയ....
Click here to know more..