ചന്ദ്ര ഗ്രഹ സ്തുതി

ചന്ദ്രഃ കർകടകപ്രഭുഃ സിതനിഭശ്ചാത്രേയഗോത്രോദ്ഭവോ
ഹ്യാഗ്നേയശ്ചതുരസ്രവാസ്തു സുമുഖശ്ചാപോഽപ്യുമാധീശ്വരഃ.
ഷട്സപ്താനിദശൈകശോഭനഫലഃ ശൗരിപ്രിയോഽർകോ ഗുരുഃ
സ്വാമീ യാമുനദേശജോ ഹിമകരഃ കുര്യാത്സദാ മംഗലം.
ആവാഹനം ന ജാനാമി ന ജാനാമി വിസർജനം .
പൂജാവിധിം ന ഹി ജാനാമി മാം ക്ഷമസ്വ നിശാകര.
മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം കലാനിധേ.
യത്പൂജിതം മയാ ദേവ പരിപൂർണം തദസ്തു മേ.
രോഹണീശ സുധാമൂർതേ സുധാരൂപ സുധാശന.
സോമ സൗമ്യ ഭവാഽസ്മാകം സർവാരിഷ്ടം നിവാരയ.

 

Ramaswamy Sastry and Vighnesh Ghanapaathi

93.0K

Comments Malayalam

hdr2z
വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |