Special Homa on Gita Jayanti - 11, December

Pray to Lord Krishna for wisdom, guidance, devotion, peace, and protection by participating in this Homa.

Click here to participate

നവഗ്രഹ നമസ്കാര സ്തോത്രം

ജ്യോതിർമണ്ഡലമധ്യഗം ഗദഹരം ലോകൈകഭാസ്വന്മണിം
മേഷോച്ചം പ്രണതിപ്രിയം ദ്വിജനുതം ഛായപതിം വൃഷ്ടിദം.
കർമപ്രേരകമഭ്രഗം ശനിരിപും പ്രത്യക്ഷദേവം രവിം
ബ്രഹ്മേശാനഹരിസ്വരൂപമനഘം സിംഹേശസൂര്യം ഭജേ.
ചന്ദ്രം ശങ്കരഭൂഷണം മൃഗധരം ജൈവാതൃകം രഞ്ജകം
പദ്മാസോദരമോഷധീശമമൃതം ശ്രീരോഹിണീനായകം.
ശുഭ്രാശ്വം ക്ഷയവൃദ്ധിശീലമുഡുപം സദ്ബുദ്ധിചിത്തപ്രദം
ശർവാണീപ്രിയമന്ദിരം ബുധനുതം തം കർകടേശം ഭജേ.
ഭൗമം ശക്തിധരം ത്രികോണനിലയം രക്താംഗമംഗാരകം
ഭൂദം മംഗലവാസരം ഗ്രഹവരം ശ്രീവൈദ്യനാഥാർചകം.
ക്രൂരം ഷണ്മുഖദൈവതം മൃഗഗൃഹോച്ചം രക്തധാത്വീശ്വരം
നിത്യം വൃശ്ചികമേഷരാശിപതിമർകേന്ദുപ്രിയം ഭാവയേ.
സൗമ്യം സിംഹരഥം ബുധം കുജരിപും ശ്രീചന്ദ്രതാരാസുതം
കന്യോച്ചം മഗധോദ്ഭവം സുരനുതം പീതാംബരം രാജ്യദം.
കന്യായുഗ്മപതിം കവിത്വഫലദം മുദ്ഗപ്രിയം ബുദ്ധിദം
വന്ദേ തം ഗദിനം ച പുസ്തകകരം വിദ്യാപ്രദം സർവദാ.
ദേവേന്ദ്രപ്രമുഖാർച്യമാനചരണം പദ്മാസനേ സംസ്ഥിതം
സൂര്യാരിം ഗജവാഹനം സുരഗുരും വാചസ്പതിം വജ്രിണം.
സ്വർണാംഗം ധനുമീനപം കടകഗേഹോച്ചം തനൂജപ്രദം
വന്ദേ ദൈത്യരിപും ച ഭൗമസുഹൃദം ജ്ഞാനസ്വരൂപം ഗുരും.
ശുഭ്രാംഗം നയശാസ്ത്രകർതൃജയിനം സമ്പത്പ്രദം ഭോഗദം
മീനോച്ചം ഗരുഡസ്ഥിതം വൃഷതുലാനാഥം കലത്രപ്രദം.
കേന്ദ്രേ മംഗലകാരിണം ശുഭഗുണം ലക്ഷ്മീ-സപര്യാപ്രിയം
ദൈത്യാർച്യം ഭൃഗുനന്ദനം കവിവരം ശുക്രം ഭജേഽഹം സദാ.
ആയുർദായകമാജിനൈഷധനുതം ഭീമം തുലോച്ചം ശനിം
ഛായാസൂര്യസുതം ശരാസനകരം ദീപപ്രിയം കാശ്യപം.
മന്ദം മാഷ-തിലാന്ന-ഭോജനരുചിം നീലാംശുകം വാമനം
ശൈവപ്രീതിശനൈശ്ചരം ശുഭകരം ഗൃധ്രാധിരൂഢം ഭജേ.
വന്ദേ രോഗഹരം കരാലവദനം ശൂർപാസനേ ഭാസുരം
സ്വർഭാനും വിഷസർപഭീതി-ശമനം ശൂലായുധം ഭീഷണം.
സൂര്യേന്ദുഗ്രഹണോന്മുഖം ബലമദം ദത്യാധിരാജം തമം
രാഹും തം ഭൃഗുപുത്രശത്രുമനിശം ഛായാഗ്രഹം ഭാവയേ.
ഗൗരീശപ്രിയമച്ഛകാവ്യരസികം ധൂമ്രധ്വജം മോക്ഷദം
കേന്ദ്രേ മംഗലദം കപോതരഥിനം ദാരിദ്ര്യവിധ്വംസകം.
ചിത്രാംഗം നരപീഠഗം ഗദഹരം ദാന്തം കുലുത്ഥപ്രിയം
കേതും ജ്ഞാനകരം കുലോന്നതികരം ഛായാഗ്രഹം ഭാവയേ.
സർവോപാസ്യ-നവഗ്രഹാഃ ജഡജനോ ജാനേ ന യുഷ്മദ്ഗുണാൻ
ശക്തിം വാ മഹിമാനമപ്യഭിമതാം പൂജാം ച ദിഷ്ടം മമ.
പ്രാർഥ്യം കിന്നു കിയത് കദാ ബത കഥം കിം സാധു വാഽസാധു കിം
ജാനേ നൈവ യഥോചിതം ദിശത മേ സൗഖ്യം യഥേഷ്ടം സദാ.
നിത്യം നവഗ്രഹ-സ്തുതിമിമാം ദേവാലയേ വാ ഗൃഹേ
ശ്രദ്ധാഭക്തിസമന്വിതഃ പഠതി ചേത് പ്രാപ്നോതി നൂനം ജനഃ.
ദീർഘം ചായുരരോഗതാം ശുഭമതിം കീർതിം ച സമ്പച്ചയം
സത്സന്താനമഭീഷ്ടസൗഖ്യനിവഹം സർവഗ്രഹാനുഗ്രഹാത്.

 

Ramaswamy Sastry and Vighnesh Ghanapaathi

113.6K
17.0K

Comments Malayalam

Security Code
90182
finger point down
ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...