ശനി പഞ്ചക സ്തോത്രം

സർവാധിദുഃഖഹരണം ഹ്യപരാജിതം തം
മുഖ്യാമരേന്ദ്രമഹിതം വരമദ്വിതീയം.
അക്ഷോഭ്യമുത്തമസുരം വരദാനമാർകിം
വന്ദേ ശനൈശ്ചരമഹം നവഖേടശസ്തം.
ആകർണപൂർണധനുഷം ഗ്രഹമുഖ്യപുത്രം
സന്മർത്യമോക്ഷഫലദം സുകുലോദ്ഭവം തം.
ആത്മപ്രിയങ്കരമ- പാരചിരപ്രകാശം
വന്ദേ ശനൈശ്ചരമഹം നവഖേടശസ്തം.
അക്ഷയ്യപുണ്യഫലദം കരുണാകടാക്ഷം
ചായുഷ്കരം സുരവരം തിലഭക്ഷ്യഹൃദ്യം.
ദുഷ്ടാടവീഹുതഭുജം ഗ്രഹമപ്രമേയം
വന്ദേ ശനൈശ്ചരമഹം നവഖേടശസ്തം.
ഋഗ്രൂപിണം ഭവഭയാഽപഹഘോരരൂപം
ചോച്ചസ്ഥസത്ഫലകരം ഘടനക്രനാഥം.
ആപന്നിവാരകമസത്യരിപും ബലാഢ്യം
വന്ദേ ശനൈശ്ചരമഹം നവഖേടശസ്തം.
ഏനൗഘനാശനമനാർതികരം പവിത്രം
നീലാംബരം സുനയനം കരുണാനിധിം തം.
ഏശ്വര്യകാര്യകരണം ച വിശാലചിത്തം
വന്ദേ ശനൈശ്ചരമഹം നവഖേടശസ്തം.

 

Ramaswamy Sastry and Vighnesh Ghanapaathi

73.8K

Comments Malayalam

ytssz
വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |