നക്ഷത്ര ശാന്തികര സ്തോത്രം

കൃത്തികാ പരമാ ദേവീ രോഹിണീ രുചിരാനനാ.
ശ്രീമാൻ മൃഗശിരാ ഭദ്രാ ആർദ്രാ ച പരമോജ്ജ്വലാ.
പുനർവസുസ്തഥാ പുഷ്യ ആശ്ലേഷാഽഥ മഹാബലാ.
നക്ഷത്രമാതരോ ഹ്യേതാഃ പ്രഭാമാലാവിഭൂഷിതാഃ.
മഹാദേവാഽർചനേ ശക്താ മഹാദേവാഽനുഭാവിതഃ.
പൂർവഭാഗേ സ്ഥിതാ ഹ്യേതാഃ ശാന്തിം കുർവന്തു മേ സദാ.
മഘാ സർവഗുണോപേതാ പൂർവാ ചൈവ തു ഫാൽഗുനീ.
ഉത്തരാ ഫാൽഗുനീ ശ്രേഷ്ഠാ ഹസ്താ ചിത്രാ തഥോത്തമാ.
സ്വാതീ വിശാഖാ വരദാ ദക്ഷിണസ്ഥാനസംസ്ഥിതാഃ.
അർചയന്തി സദാകാലം ദേവം ത്രിഭുവനേശ്വരം.
നക്ഷത്രമാരോ ഹ്യേതാസ്തേജസാപരിഭൂഷിതാഃ.
മമാഽപി ശാന്തികം നിത്യം കുർവന്തു ശിവചോദിതാഃ.
അനുരാധാ തഥാ ജ്യേഷ്ഠാ മൂലമൃദ്ധിബലാന്വിതം.
പൂർവാഷാഢാ മഹാവീര്യാ ആഷാഢാ ചോത്തരാ ശുഭാ.
അഭിജിന്നാമ നക്ഷത്രം ശ്രവണഃ പരമോജ്ജ്വലഃ.
ഏതാഃ പശ്ചിമതോ ദീപ്താ രാജന്തേ രാജമൂർതയഃ.
ഈശാനം പൂജയന്ത്യേതാഃ സർവകാലം ശുഭാഽന്വിതാഃ.
മമ ശാന്തിം പ്രകുർവന്തു വിഭൂതിഭിഃ സമന്വിതാഃ.
ധനിഷ്ഠാ ശതഭിഷാ ച പൂർവാഭാദ്രപദാ തഥാ.
ഉത്തരാഭാദ്രരേവത്യാവശ്വിനീ ച മഹർധികാ.
ഭരണീ ച മഹാവീര്യാ നിത്യമുത്തരതഃ സ്ഥിതാഃ.
ശിവാർചനപരാ നിത്യം ശിവധ്യാനൈകമാനസാഃ.
ശാന്തിം കുർവന്തു മേ നിത്യം സർവകാലം ശുഭോദയാഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

82.7K
1.0K

Comments Malayalam

rvbG8
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |