ഭാസ്കര അഷ്ടക സ്തോത്രം

ശ്രീപദ്മിനീശമരുണോജ്ജ്വലകാന്തിമന്തം
മൗനീന്ദ്രവൃന്ദസുരവന്ദിതപാദപദ്മം.
നീരേജസംഭവമുകുന്ദശിവസ്വരൂപം
ശ്രീഭാസ്കരം ഭുവനബാന്ധവമാശ്രയാമി
മാർതാണ്ഡമീശമഖിലാത്മകമംശുമന്ത-
മാനന്ദരൂപമണിമാദികസിദ്ധിദം ച.
ആദ്യന്തമധ്യരഹിതം ച ശിവപ്രദം ത്വാം
ശ്രീഭാസ്കരം നതജനാശ്രയമാശ്രയാമി.
സപ്താശ്വമഭ്രമണിമാശ്രിതപാരിജാതം
ജാംബൂനദാഭമതിനിർമലദൃഷ്ടിദം ച.
ദിവ്യാംബരാഭരണഭൂഷിതചാരുമൂർതിം
ശ്രീഭാസ്കരം ഗ്രഹഗണാധിപമാശ്രയാമി.
പാപാർതിരോഗഭയദുഃഖഹരം ശരണ്യം
സംസാരഗാഢതമസാഗരതാരകം ച.
ഹംസാത്മകം നിഗമവേദ്യമഹസ്കരം ത്വാം
ശ്രീഭാസ്കരം കമലബാന്ധവമാശ്രയാമി.
പ്രത്യക്ഷദൈവമചലാത്മകമച്യുതം ച
ഭക്തപ്രിയം സകലസാക്ഷിണമപ്രമേയം.
സർവാത്മകം സകലലോകഹരം പ്രസന്നം
ശ്രീഭാസ്കരം ജഗദധീശ്വരമാശ്രയാമി.
ജ്യോതിസ്വരൂപമഘസഞ്ചയനാശകം ച
താപത്രയാന്തകമനന്തസുഖപ്രദം ച.
കാലാത്മകം ഗ്രഹഗണേന സുസേവിതം ച
ശ്രീഭാസ്കരം ഭുവനരക്ഷകമാശ്രയാമി.
സൃഷ്ടിസ്ഥിതിപ്രലയകാരണമീശ്വരം ച
ദൃഷ്ടിപ്രദം പരമതുഷ്ടിദമാശ്രിതാനാം.
ഇഷ്ടാർഥദം സകലകഷ്ടനിവാരകം ച
ശ്രീഭാസ്കരം മൃഗപതീശ്വരമാശ്രയാമി.
ആദിത്യമാർതജനരക്ഷകമവ്യയം ച
ഛായാധവം കനകരേതസമഗ്നിഗർഭം.
സൂര്യം കൃപാലുമഖിലാശ്രയമാദിദേവം
ലക്ഷ്മീനൃസിംഹകവിപാലകമാശ്രയാമി.
ശ്രീഭാസ്കരാഷ്ടകമിദം പരമം പവിത്രം
യത്ര ശ്രുതം ച പഠിതം സതതം സ്മൃതം ച.
തത്ര സ്ഥിരാണി കമലാപ്തകൃപാവിലാസൈ-
ര്ദീർഘായുരർഥബലവീര്യസുതാദികാനി.

 

Ramaswamy Sastry and Vighnesh Ghanapaathi

49.4K
1.2K

Comments Malayalam

47efw
വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |