നവഗ്രഹ കരാവലംബ സ്തോത്രം

ജ്യോതീശ ദേവ ഭുവനത്രയ മൂലശക്തേ
ഗോനാഥഭാസുര സുരാദിഭിരീദ്യമാന.
നൄണാംശ്ച വീര്യവരദായക ആദിദേവ
ആദിത്യ വേദ്യ മമ ദേഹി കരാവലംബം.
നക്ഷത്രനാഥ സുമനോഹര ശീതലാംശോ
ശ്രീഭാർഗവീപ്രിയസഹോദര ശ്വേതമൂർതേ.
ക്ഷീരാബ്ധിജാത രജനീകര ചാരുശീല
ശ്രീമച്ഛശാങ്ക മമ ദേഹി കരാവലംബം.
രുദ്രാത്മജാത ബുധപൂജിത രൗദ്രമൂർതേ
ബ്രഹ്മണ്യ മംഗല ധരാത്മജ ബുദ്ധിശാലിൻ.
രോഗാർതിഹാര ഋണമോചക ബുദ്ധിദായിൻ
ശ്രീഭൂമിജാത മമ ദേഹി കരാവലംബം.
സോമാത്മജാത സുരസേവിത സൗമ്യമൂർതേ
നാരായണപ്രിയ മനോഹര ദിവ്യകീർതേ.
ധീപാടവപ്രദ സുപണ്ഡിത ചാരുഭാഷിൻ
ശ്രീസൗമ്യദേവ മമ ദേഹി കരാവലംബം.
വേദാന്തജ്ഞാന ശ്രുതിവാച്യ വിഭാസിതാത്മൻ
ബ്രഹ്മാദി വന്ദിത ഗുരോ സുര സേവിതാംഘ്രേ.
യോഗീശ ബ്രഹ്മഗുണഭൂഷിത വിശ്വയോനേ
വാഗീശ ദേവ മമ ദേഹി കരാവലംബം.
ഉൽഹാസദായക കവേ ഭൃഗുവംശജാത
ലക്ഷ്മീസഹോദര കലാത്മക ഭാഗ്യദായിൻ.
കാമാദിരാഗകര ദൈത്യഗുരോ സുശീല
ശ്രീശുക്രദേവ മമ ദേഹി കരാവലംബം.
ശുദ്ധാത്മജ്ഞാനപരിശോഭിത കാലരൂപ
ഛായാസുനന്ദന യമാഗ്രജ ക്രൂരചേഷ്ട.
കഷ്ടാദ്യനിഷ്ടകര ധീവര മന്ദഗാമിൻ
മാർതണ്ഡജാത മമ ദേഹി കരാവലംബം.
മാർതണ്ഡപൂർണ ശശിമർദക രൗദ്രവേശ
സർപാധിനാഥ സുരഭീകര ദൈത്യജന്മ.
ഗോമേധികാഭരണഭാസിത ഭക്തിദായിൻ
ശ്രീരാഹുദേവ മമ ദേഹി കരാവലംബം.
ആദിത്യസോമപരിപീഡക ചിത്രവർണ
ഹേ സിംഹികാതനയ വീരഭുജംഗനാഥ.
മന്ദസ്യ മുഖ്യസഖ ധീവര മുക്തിദായിൻ
ശ്രീകേതു ദേവ മമ ദേഹി കരാവലംബം.
മാർതണ്ഡചന്ദ്രകുജസൗമ്യബൃഹസ്പതീനാം
ശുക്രസ്യ ഭാസ്കരസുതസ്യ ച രാഹുമൂർതേഃ.
കേതോശ്ച യഃ പഠതി ഭൂരി കരാവലംബ
സ്തോത്രം സ യാതു സകലാംശ്ച മനോരഥാരാൻ.

 

Ramaswamy Sastry and Vighnesh Ghanapaathi

18.4K

Comments Malayalam

uwjs4
വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |