Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

രവി അഷ്ടക സ്തോത്രം

ഉദയാദ്രിമസ്തകമഹാമണിം ലസത്-
കമലാകരൈകസുഹൃദം മഹൗജസം.
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം.
തിമിരാപഹാരനിരതം നിരാമയം
നിജരാഗരഞ്ജിതജഗത്ത്രയം വിഭും.
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം.
ദിനരാത്രിഭേദകരമദ്ഭുതം പരം
സുരവൃന്ദസംസ്തുതചരിത്രമവ്യയം.
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം.
ശ്രുതിസാരപാരമജരാമയം പരം
രമണീയവിഗ്രഹമുദഗ്രരോചിഷം.
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം.
ശുകപക്ഷതുണ്ഡസദൃശാശ്വമണ്ഡലം
അചലാവരോഹപരിഗീതസാഹസം.
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം.
ശ്രുതിതത്ത്വഗമ്യമഖിലാക്ഷിഗോചരം
ജഗദേകദീപമുദയാസ്തരാഗിണം.
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം.
ശ്രിതഭക്തവത്സലമശേഷകല്മഷ-
ക്ഷയഹേതുമക്ഷയഫലപ്രദായിനം.
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം.
അഹമന്വഹം സതുരഗക്ഷതാടവീ-
ശതകോടിഹാലകമഹാമഹീധനം.
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം.
ഇതി സൗരമഷ്ടകമഹർമുഖേ രവിം
പ്രണിപത്യ യഃ പഠതി ഭക്തിതോ നരഃ.
സ വിമുച്യതേ സകലരോഗകല്മഷൈഃ
സവിതുഃ സമീപമപി സമ്യഗാപ്നുയാത്.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon