നവഗ്രഹ അഷ്ടോത്തര ശതനാമാവലി

ഓം ഭാനവേ നമഃ . ഹംസായ . ഭാസ്കരായ . സൂര്യായ . സൂരായ . തമോഹരായ . രഥിനേ . വിശ്വധൃതേ . അവ്യാപ്ത്രേ . ഹരായ . വേദമയായ .ഓം വിഭവേ നമഃ .

ഓം സുധാംശവേ നമഃ . ശുഭ്രാംശവേ . ചന്ദ്രായ . അബ്ജനേത്രസമുദ്ഭവായ . താരാധിപായ . രോഹിണീശായ . ശംഭുമൂർതികൃതാലയായ . ഓഷധീപതയേ നമഃ . ഈശ്വരധരായ . സുധാനിധയേ . ഓം സകലാഹ്ലാദനകരായ നമഃ.

ഓം ഭൗമായ നമഃ . ഭൂമിസുതായ . ഭൂതമാന്യായ . സമുദ്ഭവായ . ആര്യായ . അഗ്നികൃതേ . രോഹിതാംഗകായ . രക്തവസ്ത്രധരായ . ശുചയേ . മംഗലായ . അംഗാരകായ . രക്തമാലിനേ . ഓം മായാവിശാരദായ നമഃ .

ഓം ബുധായ നമഃ . താരാസുതായ . സൗമ്യായ നമഃ . രോഹിണീഗർഭസംഭൂതായ . ചന്ദ്രാത്മജായ . സോമവംശകരായ . ശ്രുതിവിശാരദായ . സത്യസന്ധായ . സത്യസിന്ധവേ . ഓം വിധുസുതായ നമഃ .

ഓം വിബുധായ നമഃ . വിഭവേ . വാക്കൃതേ . ബ്രാഹ്മണായ . ധിഷണായ . ശുഭവേഷധരായ . ഗീഷ്പതയേ . ഗുരവേ . ഇന്ദ്രപുരോഹിതായ . ജീവായ . നിർജരപൂജിതായ . ഓം പീതാംബരാലങ്കൃതായ നമഃ .

ഓം ഭൃഗവേ നമഃ . ഭാർഗവസംഭൂതായ . നിശാചരഗുരവേ . കവയേ . ഭൃത്യഖേദഹരായ . ഭൃഗുസുതായ . വർഷകൃതേ . ദീനരാജ്യദായ . ശുക്രായ . ശുക്രസ്വരൂപായ . രാജ്യദായ . ലയകൃതേ . ഓം കോണായ നമഃ .

ഓം ശനൈശ്ചരായ നമഃ . മന്ദായ . ഛായാഹൃദയനന്ദനായ . മാർതാണ്ഡജായ . പംഗവേ . ഭാനുതനൂദ്ഭവായ . യമാനുജായ നമഃ . അദീപ്യകൃതേ . നീലായ . സൂര്യവംശജായ . ഓം നിർമാണദേഹായ നമഃ .

ഓം രാഹവേ നമഃ . സ്വർഭാനവേ . ആദിത്യചന്ദ്രദ്വേഷിണേ . ഭുജംഗമായ . സിംഹിദേശായ . ഗുണവതേ . രാത്രിപതിപീഡിതായ . അഹിരാജേ . ശിരോഹീനായ . വിഷധരായ . മഹാകായായ . മഹാഭൂതായ . ബ്രഹ്മണേ . ബ്രഹ്മസംഭൂതായ . രവികൃതേ . ഓം രാഹുരൂപധൃതേ നമഃ .

ഓം കേതവേ നമഃ . കേതുസ്വരൂപായ . ഖേചരായ . കഗ്രുതാലയായ . ബ്രഹ്മവിദേ .
ബ്രഹ്മപുത്രായ . കുമാരകായ . ഓം ബ്രാഹ്മണപ്രീതായ നമഃ .

 

Ramaswamy Sastry and Vighnesh Ghanapaathi

63.0K

Comments Malayalam

GG7ed
സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |