Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

സോമ സ്തോത്രം

ശ്വേതാംബരോജ്ജ്വലതനും സിതമാല്യഗന്ധം
ശ്വേതാശ്വയുക്തരഥഗം സുരസേവിതാംഘ്രിം.
ദോർഭ്യാം ധൃതാഭയഗദം വരദം സുധാംശും
ശ്രീവത്സമൗക്തികധരം പ്രണമാമി ചന്ദ്രം.
ആഗ്നേയഭാഗേ സരഥോ ദശാശ്വശ്ചാത്രേയജോ യാമുനദേശജശ്ച.
പ്രത്യങ്മുഖസ്ഥശ്ചതുരശ്രപീഠേ ഗദാധരോ നോഽവതു രോഹിണീശഃ.
ചന്ദ്രം നമാമി വരദം ശങ്കരസ്യ വിഭൂഷണം.
കലാനിധിം കാന്തരൂപം കേയൂരമകുടോജ്ജ്വലം.
വരദം വന്ദ്യചരണം വാസുദേവസ്യ ലോചനം.
വസുധാഹ്ലാദനകരം വിധും തം പ്രണമാമ്യഹം.
ശ്വേതമാല്യാംബരധരം ശ്വേതഗന്ധാനുലേപനം.
ശ്വേതഛത്രോല്ലസന്മൗലിം ശശിനം പ്രണമാമ്യഹം.
സർവം ജഗജ്ജീവയസി സുധാരസമയൈഃ കരൈഃ.
സോമ ദേഹി മമാരോഗ്യം സുധാപൂരിതമണ്ഡലം.
രാജാ ത്വം ബ്രാഹ്മണാനാം ച രമായാ അപി സോദരഃ.
രാജാ നാഥശ്ചൗഷധീനാം രക്ഷ മാം രജനീകര.
ശങ്കരസ്യ ശിരോരത്നം ശാർങ്ഗിണശ്ച വിലോചനം.
താരകാണാമധീശസ്ത്വം താരയാഽസ്മാന്മഹാപദഃ.
കല്യാണമൂർതേ വരദ കരുണാരസവാരിധേ.
കലശോദധിസഞ്ജാത കലാനാഥ കൃപാം കുരു.
ക്ഷീരാർണവസമുദ്ഭൂത ചിന്താമണിസഹോദ്ഭവ.
കാമിതാർഥാൻ പ്രദേഹി ത്വം കല്പദ്രുമസഹോദര.
ശ്വേതാംബരഃ ശ്വേതവിഭൂഷണാഢ്യോ ഗദാധരഃ ശ്വേതരുചിർദ്വിബാഹുഃ.
ചന്ദ്രഃ സുധാത്മാ വരദഃ കിരീടീ ശ്രേയാംസി മഹ്യം പ്രദദാതു ദേവഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

70.1K
10.5K

Comments Malayalam

Security Code
98631
finger point down
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon