സുബ്രഹ്മണ്യ അഷ്ടക സ്തോത്രം

subramanya ashtakam

ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ
ശ്രീപാർവതീശമുഖ-
പങ്കജപദ്മബന്ധോ.
ശ്രീശാദിദേവഗണ-
പൂജിതപാദപദ്മ
വല്ലീശനാഥ മമ ദേഹി കരാവലംബം.
ദേവാദിദേവസുത ദേവഗണാധിനാഥ
ദേവേന്ദ്രവന്ദ്യ മൃദുപങ്കജമഞ്ജുപാദ .
ദേവർഷിനാരദ-
മുനീന്ദ്രസുഗീതകീർതേ
വല്ലീശനാഥ മമ ദേഹി കരാവലംബം.
നിത്യാന്നരദാന-
നിരതാഖിലരോഗഹാരിൻ
തസ്മാത്പ്രദാന-
പരിപൂരിതഭക്തകാമ.
ശ്രുത്യാഗമപ്രണവവാച്യ-
നിജസ്വരൂപ
വല്ലീശനാഥ മമ ദേഹി കരാവലംബം.
ക്രൗഞ്ചാസുരേന്ദ്രപരി-
ഖണ്ഡനശക്തിശൂല-
ചാപാദിശസ്ത്രപരി-
മണ്ഡിതദിവ്യപാണേ.
ശ്രീകുണ്ഡലീശധര-
തുണ്ഡശിഖീന്ദ്രവാഹ
വല്ലീശനാഥ മമ ദേഹി കരാവലംബം.
ദേവാദിദേവ രഥമണ്ഡലമധ്യവേദ്യ
ദേവേന്ദ്രപീഡനകരം ദൃഢചാപഹസ്തം.
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന
വല്ലീശനാഥ മമ ദേഹി കരാവലംബം.
ഹീരാദിരത്നമണി-
യുക്തകിരീടഹാര
കേയൂരകുണ്ഡല-
ലസത്കവചാഭിരാമം.
ഹേ വീര താരക ജയാഽമരവൃന്ദവന്ദ്യ
വല്ലീശനാഥ മമ ദേഹി കരാവലംബം.
പഞ്ചാക്ഷരാദിമനു-
മന്ത്രിതഗാംഗതോയൈഃ
പഞ്ചാമൃതൈഃ പ്രമുദിതേന്ദ്രമുഖൈർമുനീന്ദ്രൈഃ .
പട്ടാഭിഷിക്ത ഹരിയുക്ത പരാസനാഥ
വല്ലീശനാഥ മമ ദേഹി കരാവലംബം.
ശ്രീകാർതികേയ കരുണാമൃതപൂർണദൃഷ്ട്യാ
കാമാദിരോഗ-
കലുഷീകൃതദുഷ്ടചിത്തം .
സിക്ത്വാ തു മാമവ കലാധര കാന്തികാന്ത്യാ
വല്ലീശനാഥ മമ ദേഹി കരാവലംബം.
സുബ്രഹ്മണ്യാഷ്ടകം പുണ്യം യേ പഠന്തി ദ്വിജോത്തമാഃ.
തേ സർവേ മുക്തിമായന്തി സുബ്രഹ്മണ്യപ്രസാദതഃ.
സുബ്രഹ്മണ്യാഷ്ടകമിദം പ്രാതരുത്ഥായ യഃ പഠേത്.
കോടിജന്മകൃതം പാപം തത്ക്ഷണാദേവ നശ്യതി.

 

Ramaswamy Sastry and Vighnesh Ghanapaathi

17.6K

Comments Malayalam

jqats
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |