Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ഗോരി സ്തുതി

അഭിനവ- നിത്യാമമരസുരേന്ദ്രാം
വിമലയശോദാം സുഫലധരിത്രീം.
വികസിതഹസ്താം ത്രിനയനയുക്താം
നയഭഗദാത്രീം ഭജ സരസാംഗീം.
അമൃതസമുദ്രസ്ഥിത- മുനിനമ്യാം
ദിവിഭവപദ്മായത- രുചിനേത്രാം.
കുസുമവിചിത്രാർചിത- പദപദ്മാം
ശ്രുതിരമണീയാം ഭജ നര ഗൗരീം.
പ്രണവമയീം താം പ്രണതസുരേന്ദ്രാം
വികലിതബിംബാം കനകവിഭൂഷാം.
ത്രിഗുണവിവർജ്യാം ത്രിദിവജനിത്രീം
ഹിമധരപുത്രീം ഭജ ജഗദംബാം.
സ്മരശതരൂപാം വിധിഹരവന്ദ്യാം
ഭവഭയഹത്രീം സവനസുജുഷ്ടാം.
നിയതപവിത്രാമസി- വരഹസ്താം
സ്മിതവദനാഢ്യാം ഭജ ശിവപത്നീം.

 

Ramaswamy Sastry and Vighnesh Ghanapaathi

68.7K
10.3K

Comments Malayalam

k7xxb
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon