സൂര്യ ഹൃദയ സ്തോത്രം

വ്യാസ ഉവാച -
അഥോപതിഷ്ഠേദാദിത്യമുദയന്തം സമാഹിതഃ .
മന്ത്രൈസ്തു വിവിധൈഃ സൗരൈ ഋഗ്യജുഃസാമസംഭവൈഃ ..

ഉപസ്ഥായ മഹായോഗം ദേവദേവം ദിവാകരം .
കുർവീത പ്രണതിം ഭൂമൗ മൂർധ്നാ തേനൈവ മന്ത്രതഃ ..

ഓം ഖദ്യോതായ ച ശാന്തായ കാരണത്രയഹേതവേ .
നിവേദയാമി ചാത്മാനം നമസ്തേ ജ്ഞാനരൂപിണേ ..

നമസ്തേ ഘൃണിനേ തുഭ്യം സൂര്യായ ബ്രഹ്മരൂപിണേ .
ത്വമേവ ബ്രഹ്മ പരമമാപോ ജ്യോതീ രസോഽമൃതം .
ഭൂർഭുവഃസ്വസ്ത്വമോങ്കാരഃ ശർവരുദ്രഃ സനാതനഃ ..

പുരുഷഃ സന്മഹോഽന്തസ്ഥം പ്രണമാമി കപർദിനം .
ത്വമേവ വിശ്വം ബഹുധാ ജാത യജ്ജായതേ ച യത് .
നമോ രുദ്രായ സൂര്യായ ത്വാമഹം ശരണം ഗതഃ ..

പ്രചേതസേ നമസ്തുഭ്യം നമോ മീഢുഷ്ടമായ തേ .
നമോ നമസ്തേ രുദ്രായ ത്വാമഹം ശരണം ഗതഃ .
ഹിരണ്യബാഹവേ തുഭ്യം ഹിരണ്യപതയേ നമഃ ..

അംബികാപതയേ തുഭ്യമുമായാഃ പതയേ നമഃ .
നമോഽസ്തു നീലഗ്രീവായ നമസ്തുഭ്യം പിനാകിനേ ..

വിലോഹിതായ ഭർഗായ സഹസ്രാക്ഷായ തേ നമഃ .
നമോ ഹംസായ തേ നിത്യമാദിത്യായ നമോഽസ്തു തേ ..

നമസ്തേ വജ്രഹസ്തായ ത്ര്യംബകായ നമോ നമഃ .
പ്രപദ്യേ ത്വാം വിരൂപാക്ഷം മഹാന്തം പരമേശ്വരം ..

ഹിരണ്മയേ ഗൃഹേ ഗുപ്തമാത്മാനം സർവദേഹിനാം .
നമസ്യാമി പരം ജ്യോതിർബ്രഹ്മാണം ത്വാം പരാം ഗതിം ..

വിശ്വം പശുപതിം ഭീമം നരനാരീശരീരിണം .
നമഃ സൂര്യായ രുദ്രായ ഭാസ്വതേ പരമേഷ്ഠിനേ ..

ഉഗ്രായ സർവഭക്ഷായ ത്വാം പ്രപദ്യേ സദൈവ ഹി .
ഏതദ്വൈ സൂര്യഹൃദയം ജപ്ത്വാ സ്തവമനുത്തമം ..

പ്രാതഃ കാലേഽഥ മധ്യാഹ്നേ നമസ്കുര്യാദ്ദിവാകരം .
ഇദം പുത്രായ ശിഷ്യായ ധാർമികായ ദ്വിജാതയേ ..

പ്രദേയം സൂര്യഹൃദയം ബ്രഹ്മണാ തു പ്രദർശിതം .
സർവപാപപ്രശമനം വേദസാരസമുദ്ഭവം .
ബ്രാഹ്മണാനാം ഹിതം പുണ്യമൃഷിസംഘൈർനിഷേവിതം ..

അഥാഗമ്യ ഗൃഹം വിപ്രഃ സമാചമ്യ യഥാവിധി .
പ്രജ്വാല്യ വിഹ്നിം വിധിവജ്ജുഹുയാജ്ജാതവേദസം ..

ഋത്വിക്പുത്രോഽഥ പത്നീ വാ ശിഷ്യോ വാഽപി സഹോദരഃ .
പ്രാപ്യാനുജ്ഞാം വിശേഷേണ ജുഹുയുർവാ യതാവിധി ..

പവിത്രപാണിഃ പൂതാത്മാ ശുക്ലാംബരധരഃ ശുചിഃ .
അനന്യമാനസോ വഹ്നിം ജുഹുയാത് സംയതേന്ദ്രിയഃ ..

 

Ramaswamy Sastry and Vighnesh Ghanapaathi

26.2K

Comments Malayalam

zt4cr
ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

Read more comments

Recommended for you

ധർമശാസ്താ കവചം

ധർമശാസ്താ കവചം

അഥ ധർമശാസ്താകവചം. ഓം ദേവ്യുവാച - ഭഗവൻ ദേവദേവേശ സർവജ്ഞ ത്....

Click here to know more..

ശൈലപുത്രീ സ്തോത്രം

ശൈലപുത്രീ സ്തോത്രം

ശുദ്ധം ബ്രഹ്മമയം വദന്തി പരമം മാതഃ സുദൃപ്തം തവ . വാചാ ദുർ....

Click here to know more..

మనస్సు యొక్క శుద్ధి కోసం శ్రీ వెంకటేశుని మంత్రం

మనస్సు యొక్క శుద్ధి కోసం శ్రీ వెంకటేశుని మంత్రం

నిరంజనాయ విద్మహే నిరాభాసాయ ధీమహి . తన్నో వేంకటేశః ప్రచోదయాత్ ..

Click here to know more..

இழந்த அல்லது திருடப்பட்ட பொருட்களை மீட்டெடுப்பதற்கான மந்திரம்

இழந்த அல்லது திருடப்பட்ட பொருட்களை மீட்டெடுப்பதற்கான மந்திரம்

கார்தவீர்யார்ஜுனோ நாம ராஜா பா³ஹுஸஹஸ்ரவான். அஸ்ய ஸம்ஸ்மரணாதே³வ ஹ்ருதம் நஷ்டம் ச லப்⁴யதே..

Click here to know more..

తులసీగాయత్రి

తులసీగాయత్రి

శ్రీతులస్యై చ విద్మహే విష్ణుప్రియాయై ధీమహి . తన్నస్తులసీ ప్రచోదయాత్ .

Click here to know more..

தீக்ஷ்ணமான புத்தி கேட்டு ப்ரார்த்தனை

தீக்ஷ்ணமான புத்தி கேட்டு ப்ரார்த்தனை

Click here to know more..

கணிப்பு சக்தியைப் பெறுவதற்கான மந்திரம்

கணிப்பு சக்தியைப் பெறுவதற்கான மந்திரம்

தி³வாகராய வித்³மஹே ராஶிசக்ராதி⁴பாய தீ⁴மஹி . தன்ன꞉ ஸூர்ய꞉ ப்ரசோத³யாத் ..

Click here to know more..

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |