Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

ഗുരു അഷ്ടക സ്തോത്രം

117.9K
17.7K

Comments Malayalam

Security Code
72148
finger point down
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

Read more comments

 

Click below to listen to Gurvashtakam 

 

Gurvashtakam by Kuldeep Pai and Sooryagayathri

 

ശരീരം സുരൂപം തഥാ വാ കലത്രം
യശശ്ചാരു ചിത്രം ധനം മേരുതുല്യം.
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം.
കലത്രം ധനം പുത്രപൗത്രാദിസർവം
ഗൃഹം ബാന്ധവാഃ സർവമേതദ്ധി ജാതം.
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം.
ഷഡംഗാദിവേദോ മുഖേ ശാസ്ത്രവിദ്യാ
കവിത്വാദിഗദ്യം സുപദ്യം കരോതി.
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം.
വിദേശേഷു മാന്യഃ സ്വദേശേഷു ധന്യഃ
സദാചാരവൃത്തേഷു മത്തോ ന ചാന്യഃ.
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം.
ക്ഷമാമണ്ഡലേ ഭൂപഭൂപാലവൃന്ദൈഃ
സദാ സേവിതം യസ്യ പാദാരവിന്ദം.
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം.
യശോ മേ ഗതം ദിക്ഷു ദാനപ്രതാപാത്
ജഗദ്വസ്തു സർവം കരേ യത്പ്രസാദാത്.
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം.
ന ഭോഗേ ന യോഗേ ന വാ വാജിരാജൗ
ന കന്താമുഖേ നൈവ വിത്തേഷു ചിത്തം.
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം.
അരണ്യേ ന വാ സ്വസ്യ ഗേഹേ ന കാര്യേ
ന ദേഹേ മനോ വർതതേ മേ ത്വനർഘ്യേ.
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം.
ഗുരോരഷ്ടകം യഃ പഠേത് പുണ്യദേഹീ
യതിർഭൂപതിർബ്രഹ്മചാരീ ച ഗേഹീ.
ലഭേദ്വാഞ്ഛിതാർഥം പദം ബ്രഹ്മസഞ്ജ്ഞം
ഗുരോരുക്തവാക്യേ മനോ യസ്യ ലഗ്നം.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon