Special - Narasimha Homa - 22, October

Seek Lord Narasimha's blessings for courage and clarity! Participate in this Homa for spiritual growth and divine guidance.

Click here to participate

നിജാത്മാഷ്ടകം

അനേകാന്തികം ദ്വന്ദ്വശൂന്യം വിശുദ്ധം നിതാന്തം സുശാന്തം ഗുണാതീതമേകം.
സദാ നിഷ്പ്രപഞ്ചം മനോവാഗതീതം ചിദാനന്ദരൂപം ഭജേമ സ്വരൂപം.
സദാ സ്വപ്രഭം ദുഃഖഹീനം ഹ്യമേയം നിരാകാരമത്യുജ്ജ്വലം ഭേദഹീനം.
സ്വസംവേദ്യമാനന്ദമാദ്യം നിരീഹം ചിദാനന്ദരൂപം ഭജേമ സ്വരൂപം.
അഹം പ്രത്യയത്വാദനേകാന്തികത്വാദഭേദസ്വരൂപാത് സ്വതഃസിദ്ധഭാവാത്.
അനന്യാശ്രയത്വാത്സദാ നിഷ്പ്രപഞ്ചം ചിദാനന്ദരൂപം ഭജേമ സ്വരൂപം.
അഹം ബ്രഹ്മ ഭാസാദി മത്കാര്യജാതം സ്വലക്ഷ്യേഽദ്വയേ സ്ഫൂർതിശൂന്യേ പരേ ച.
വിലാപ്യപ്രശാന്തേ സദൈവൈകരൂപേ ചിദാനന്ദരൂപം ഭജേമ സ്വരൂപം.
അഹം ബ്രഹ്മഭാവോ ഹ്യവിദ്യാകൃതത്വാദ് വിഭിന്നാത്മകം ഭോക്തൃഭോഗ്യാത്മബുധ്യാ.
ജഡം സംബഭൂവയി പൂംസ്സ്ത്ര്യാത്മനാ യത് ചിദാനന്ദരൂപം ഭജേമ സ്വരൂപം.
അനിത്യം ജഗച്ചിദ്വിവർതാത്മകം യത് വിശോധ്യ സ്വതഃസിദ്ധചിന്മാത്രരൂപം.
വിഹായാഖിലം യന്നിജാജ്ഞാനസിദ്ധം ചിദാനന്ദരൂപം ഭജേമ സ്വരൂപം.
സ്വഭാസാ സദാ യത്സ്വരൂപം സ്വദീപ്തം നിജാനന്ദരൂപാദ്യദാനന്ദമാത്രം.
സ്വരൂപാനുഭൂത്യാ സദാ യത്സ്വമാത്രം ചിദാനന്ദരൂപം ഭജേമ സ്വരൂപം.
ജഗന്നേതി വാ ഖല്വിദം ബ്രഹ്മവൃത്ത്യാ നിജാത്മാനമേവാവശിഷ്യാദ്വയം യത്.
അഭിന്നം സദാ നിർവികല്പം പ്രശാന്തം ചിദാനന്ദരൂപം ഭജേമ സ്വപരൂം.
നിജാത്മാഷ്ടകം യേ പഠന്തീഹ ഭക്താഃ സദാചാരയുക്താഃ സ്വനിഷ്ഠാഃ പ്രശാന്താഃ.
ഭവന്തീഹ തേ ബ്രഹ്മ വേദപ്രമാണാത് തഥൈവാശിഷാ നിശ്ചിതം നിശ്ചിതം മേ.

 

Ramaswamy Sastry and Vighnesh Ghanapaathi

36.2K
5.4K

Comments Malayalam

Security Code
12104
finger point down
വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon