Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

ഋഷി സ്തുതി

ഭൃഗുർവശിഷ്ഠഃ ക്രതുരംഗിരാശ്ച മനുഃ പുലസ്ത്യഃ പുലഹശ്ച ഗൗതമഃ.
രൈഭ്യോ മരീചിശ്ച്യവനശ്ച ദക്ഷഃ കുർവന്തു സർവേ മമ സുപ്രഭാതം.
സനത്കുമാരഃ സനകഃ സനന്ദനഃ സനാതനോഽപ്യാസുരിപിംഗലൗ ച.
സപ്ത സ്വരാഃ സപ്ത രസാതലാനി കുർവന്തു സർവേ മമ സുപ്രഭാതം.
സപ്താർണവാഃ സപ്ത കുലാചലാശ്ച സപ്തർഷയോ ദ്വീപവനാനി സപ്ത.
ഭൂരാദികൃത്വാ ഭുവനാനി സപ്ത കുർവന്തു സർവേ മമ സുപ്രഭാതം.
ഇത്ഥം പ്രഭാതേ പരമം പവിത്രം പഠേദ് സ്മരേദ് വാ ശൃണുയാച്ച തദ്വത്.
ദുഃഖപ്രണാശസ്ത്വിഹ സുപ്രഭാതേ ഭവേച്ച നിത്യം ഭഗവത്പ്രസാദാത്.

 

Ramaswamy Sastry and Vighnesh Ghanapaathi

38.3K
1.5K

Comments Malayalam

z8wc6
വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon