ഓം സദ്ഗുരവേ നമഃ .
ഓം അജ്ഞാനനാശകായ നമഃ .
ഓം അദംഭിനേ നമഃ .
ഓം അദ്വൈതപ്രകാശകായ നമഃ .
ഓം അനപേക്ഷായ നമഃ .
ഓം അനസൂയവേ നമഃ .
ഓം അനുപമായ നമഃ .
ഓം അഭയപ്രദാത്രേ നമഃ .
ഓം അമാനിനേ നമഃ .
ഓം അഹിംസാമൂർതയേ നമഃ .
ഓം അഹൈതുകദയാസിന്ധവേ നമഃ .
ഓം അഹങ്കാരനാശകായ നമഃ .
ഓം അഹങ്കാരവർജിതായ നമഃ .
ഓം ആചാര്യേന്ദ്രായ നമഃ .
ഓം ആത്മസന്തുഷ്ടായ നമഃ .
ഓം ആനന്ദമൂർതയേ നമഃ .
ഓം ആർജവയുക്തായ നമഃ .
ഓം ഉചിതവാചേ നമഃ .
ഓം ഉത്സാഹിനേ നമഃ .
ഓം ഉദാസീനായ നമഃ .
ഓം ഉപരതായ നമഃ .
ഓം ഐശ്വര്യയുക്തായ നമഃ .
ഓം കൃതകൃത്യായ നമഃ .
ഓം ക്ഷമാവതേ നമഃ .
ഓം ഗുണാതീതായ നമഃ .
ഓം ചാരുവാഗ്വിലാസായ നമഃ .
ഓം ചാരുഹാസായ നമഃ .
ഓം ഛിന്നസംശയായ നമഃ .
ഓം ജ്ഞാനദാത്രേ നമഃ .
ഓം ജ്ഞാനയജ്ഞതത്പരായ നമഃ .
ഓം തത്ത്വദർശിനേ നമഃ .
ഓം തപസ്വിനേ നമഃ .
ഓം താപഹരായ നമഃ .
ഓം തുല്യനിന്ദാസ്തുതയേ നമഃ .
ഓം തുല്യപ്രിയാപ്രിയായ നമഃ .
ഓം തുല്യമാനാപമാനായ നമഃ .
ഓം തേജസ്വിനേ നമഃ .
ഓം ത്യക്തസർവപരിഗ്രഹായ നമഃ .
ഓം ത്യാഗിനേ നമഃ .
ഓം ദക്ഷായ നമഃ .
ഓം ദാന്തായ നമഃ .
ഓം ദൃഢവ്രതായ നമഃ .
ഓം ദോഷവർജിതായ നമഃ .
ഓം ദ്വന്ദ്വാതീതായ നമഃ .
ഓം ധീമതേ നമഃ .
ഓം ധീരായ നമഃ .
ഓം നിത്യസന്തുഷ്ടായ നമഃ .
ഓം നിരഹങ്കാരായ നമഃ .
ഓം നിരാശ്രയായ നമഃ .
ഓം നിർഭയായ നമഃ .
ഓം നിർമദായ നമഃ .
ഓം നിർമമായ നമഃ .
ഓം നിർമലായ നമഃ .
ഓം നിർമോഹായ നമഃ .
ഓം നിര്യോഗക്ഷേമായ നമഃ .
ഓം നിർലോഭായ നമഃ .
ഓം നിഷ്കാമായ നമഃ .
ഓം നിഷ്ക്രോധായ നമഃ .
ഓം നിഃസംഗായ നമഃ .
ഓം പരമസുഖദായ നമഃ .
ഓം പണ്ഡിതായ നമഃ .
ഓം പൂർണായ നമഃ .
ഓം പ്രമാണപ്രവർതകായ നമഃ .
ഓം പ്രിയഭാഷിണേ നമഃ .
ഓം ബ്രഹ്മകർമസമാധയേ നമഃ .
ഓം ബ്രഹ്മാത്മനിഷ്ഠായ നമഃ .
ഓം ബ്രഹ്മാത്മവിദേ നമഃ .
ഓം ഭക്തായ നമഃ .
ഓം ഭവരോഗഹരായ നമഃ .
ഓം ഭുക്തിമുക്തിപ്രദാത്രേ നമഃ .
ഓം മംഗലകർത്രേ നമഃ .
ഓം മധുരഭാഷിണേ നമഃ .
ഓം മഹാത്മനേ നമഃ .
ഓം മഹാവാക്യോപദേശകർത്രേ നമഃ .
ഓം മിതഭാഷിണേ നമഃ .
ഓം മുക്തായ നമഃ .
ഓം മൗനിനേ നമഃ .
ഓം യതചിത്തായ നമഃ .
ഓം യതയേ നമഃ .
ഓം യദ്ദൃച്ഛാലാഭസന്തുഷ്ടായ നമഃ .
ഓം യുക്തായ നമഃ .
ഓം രാഗദ്വേഷവർജിതായ നമഃ .
ഓം വിദിതാഖിലശാസ്ത്രായ നമഃ .
ഓം വിദ്യാവിനയസമ്പന്നായ നമഃ .
ഓം വിമത്സരായ നമഃ .
ഓം വിവേകിനേ നമഃ .
ഓം വിശാലഹൃദയായ നമഃ .
ഓം വ്യവസായിനേ നമഃ .
ഓം ശരണാഗതവത്സലായ നമഃ .
ഓം ശാന്തായ നമഃ .
ഓം ശുദ്ധമാനസായ നമഃ .
ഓം ശിഷ്യപ്രിയായ നമഃ .
ഓം ശ്രദ്ധാവതേ നമഃ .
ഓം ശ്രോത്രിയായ നമഃ .
ഓം സത്യവാചേ നമഃ .
ഓം സദാമുദിതവദനായ നമഃ .
ഓം സമചിത്തായ നമഃ .
ഓം സമാധികവർജിതായ നമഃ .
ഓം സമാഹിതചിത്തായ നമഃ .
ഓം സർവഭൂതഹിതായ നമഃ .
ഓം സിദ്ധായ നമഃ .
ഓം സുലഭായ നമഃ .
ഓം സുശീലായ നമഃ .
ഓം സുഹൃദേ നമഃ .
ഓം സൂക്ഷ്മബുദ്ധയേ നമഃ .
ഓം സങ്കല്പവർജിതായ നമഃ .
ഓം സമ്പ്രദായവിദേ നമഃ .
ഓം സ്വതന്ത്രായ നമഃ .
ഭജ ഗോവിന്ദം
ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ. സമ്പ്രാപ്തേ ....
Click here to know more..ദുർഗാ പഞ്ചക സ്തോത്രം
കർപൂരേണ വരേണ പാവകശിഖാ ശാഖായതേ തേജസാ വാസസ്തേന സുകമ്പതേ ....
Click here to know more..എപ്പോഴാണ് സൂതന് ശുകദേവനില്നിന്നും ഭാഗവതം കേട്ടതെന്നറിയാമോ?