കൃഷ്ണ ദ്വാദശ നാമ സ്തോത്രം

കിം തേ നാമസഹസ്രേണ വിജ്ഞാതേന തവാഽർജുന.
താനി നാമാനി വിജ്ഞായ നരഃ പാപൈഃ പ്രമുച്യതേ.
പ്രഥമം തു ഹരിം വിന്ദ്യാദ് ദ്വിതീയം കേശവം തഥാ.
തൃതീയം പദ്മനാഭം ച ചതുർഥം വാമനം സ്മരേത്.
പഞ്ചമം വേദഗർഭം തു ഷഷ്ഠം ച മധുസൂദനം.
സപ്തമം വാസുദേവം ച വരാഹം ചാഽഷ്ടമം തഥാ.
നവമം പുണ്ഡരീകാക്ഷം ദശമം തു ജനാർദനം.
കൃഷ്ണമേകാദശം വിന്ദ്യാദ് ദ്വാദശം ശ്രീധരം തഥാ.
ഏതാനി ദ്വാദശ നാമാനി വിഷ്ണുപ്രോക്തേ വിധീയതേ.
സായം പ്രാതഃ പഠേന്നിത്യം തസ്യ പുണ്യഫലം ശൃണു.
ചാന്ദ്രായണസഹസ്രാണി കന്യാദാനശതാനി ച.
അശ്വമേധസഹസ്രാണി ഫലം പ്രാപ്നോത്യസംശയഃ.
അമായാം പൗർണമാസ്യാം ച ദ്വാദശ്യാം തു വിശേഷതഃ.
പ്രാതഃകാലേ പഠേന്നിത്യം സർവപാപൈഃ പ്രമുച്യതേ.

 

Ramaswamy Sastry and Vighnesh Ghanapaathi

44.1K

Comments Malayalam

vf8n7
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |