Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ഗോപീനായക അഷ്ടക സ്തോത്രം

സരോജനേത്രായ കൃപായുതായ മന്ദാരമാലാപരിഭൂഷിതായ.
ഉദാരഹാസായ സസന്മുഖായ നമോഽസ്തു ഗോപീജനവല്ലഭായ.
ആനന്ദനന്ദാദികദായകായ ബകീബകപ്രാണവിനാശകായ.
മൃഗേന്ദ്രഹസ്താഗ്രജഭൂഷണായ നമോഽസ്തു ഗോപീജനവല്ലഭായ.
ഗോപാലലീലാകൃതകൗതുകായ ഗോപാലകാജീവനജീവനായ.
ഭക്തൈകഗമ്യായ നവപ്രിയായ നമോഽസ്തു ഗോപീജനവല്ലഭായ.
മന്ഥാനഭാണ്ഡാഖിലഭഞ്ജനായ ഹൈയംഗവീനാശനരഞ്ജനായ.
ഗോസ്വാദുദുഗ്ധാമൃതപോഷിതായ നമോഽസ്തു ഗോപീജനവല്ലഭായ.
കലിന്ദജാകൂലകുതൂഹലായ കിശോരരൂപായ മനോഹരായ.
പിശംഗവസ്ത്രായ നരോത്തമായ നമോഽസ്തു ഗോപീജനവല്ലഭായ.
ധരാധരാഭായ ധരാധരായ ശൃംഗാരഹാരാവലിശോഭിതായ.
സമസ്തഗർഗോക്തിസുലക്ഷണായ നമോഽസ്തു ഗോപീജനവല്ലഭായ.
ഇഭേന്ദ്രകുംഭസ്ഥലഖണ്ഡനായ വിദേശവൃന്ദാവനമണ്ഡനായ.
ഹംസായ കംസാസുരമർദനായ നമോഽസ്തു ഗോപീജനവല്ലഭായ.
ശ്രീദേവകീസൂനുവിമോക്ഷണായ ക്ഷത്തോദ്ധവാക്രൂരവരപ്രദായ.
ഗദാരിശംഖാബ്ജചതുർഭുജായ നമോഽസ്തു ഗോപീജനവല്ലഭായ.

 

Ramaswamy Sastry and Vighnesh Ghanapaathi

26.9K
4.0K

Comments Malayalam

mGamb
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon