Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ഭഗവദ്ഗീത - അദ്ധ്യായം 5

അഥ പഞ്ചമോഽധ്യായഃ .
സന്യാസയോഗഃ .

അർജുന ഉവാച -

സംന്യാസം കർമണാം കൃഷ്ണ പുനര്യോഗം ച ശംസസി .
യച്ഛ്രേയ ഏതയോരേകം തന്മേ ബ്രൂഹി സുനിശ്ചിതം ..

ശ്രീഭഗവാനുവാച -

സംന്യാസഃ കർമയോഗശ്ച നിഃശ്രേയസകരാവുഭൗ .
തയോസ്തു കർമസംന്യാസാത്കർമയോഗോ വിശിഷ്യതേ ..

ജ്ഞേയഃ സ നിത്യസംന്യാസീ യോ ന ദ്വേഷ്ടി ന കാങ്ക്ഷതി .
നിർദ്വന്ദ്വോ ഹി മഹാബാഹോ സുഖം ബന്ധാത്പ്രമുച്യതേ ..

സാംഖ്യയോഗൗ പൃഥഗ്ബാലാഃ പ്രവദന്തി ന പണ്ഡിതാഃ .
ഏകമപ്യാസ്ഥിതഃ സമ്യഗുഭയോർവിന്ദതേ ഫലം ..

യത്സാംഖ്യൈഃ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ .
ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി ..

സംന്യാസസ്തു മഹാബാഹോ ദുഃഖമാപ്തുമയോഗതഃ .
യോഗയുക്തോ മുനിർബ്രഹ്മ നചിരേണാധിഗച്ഛതി ..

യോഗയുക്തോ വിശുദ്ധാത്മാ വിജിതാത്മാ ജിതേന്ദ്രിയഃ .
സർവഭൂതാത്മഭൂതാത്മാ കുർവന്നപി ന ലിപ്യതേ ..

നൈവ കിഞ്ചിത്കരോമീതി യുക്തോ മന്യേത തത്ത്വവിത് .
പശ്യഞ്ശൃണ്വൻസ്പൃശഞ്ജിഘ്രന്നശ്നൻഗച്ഛൻസ്വപഞ്ശ്വസൻ ..

പ്രലപന്വിസൃജൻഗൃഹ്ണന്നുന്മിഷന്നിമിഷന്നപി .
ഇന്ദ്രിയാണീന്ദ്രിയാർഥേഷു വർതന്ത ഇതി ധാരയൻ ..

ബ്രഹ്മണ്യാധായ കർമാണി സംഗം ത്യക്ത്വാ കരോതി യഃ .
ലിപ്യതേ ന സ പാപേന പദ്മപത്രമിവാംഭസാ ..

കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി .
യോഗിനഃ കർമ കുർവന്തി സംഗം ത്യക്ത്വാത്മശുദ്ധയേ ..

യുക്തഃ കർമഫലം ത്യക്ത്വാ ശാന്തിമാപ്നോതി നൈഷ്ഠികീം .
അയുക്തഃ കാമകാരേണ ഫലേ സക്തോ നിബധ്യതേ ..

സർവകർമാണി മനസാ സംന്യസ്യാസ്തേ സുഖം വശീ .
നവദ്വാരേ പുരേ ദേഹീ നൈവ കുർവന്ന കാരയൻ ..

ന കർതൃത്വം ന കർമാണി ലോകസ്യ സൃജതി പ്രഭുഃ .
ന കർമഫലസംയോഗം സ്വഭാവസ്തു പ്രവർതതേ ..

നാദത്തേ കസ്യചിത്പാപം ന ചൈവ സുകൃതം വിഭുഃ .
അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ ..

ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ .
തേഷാമാദിത്യവജ്ജ്ഞാനം പ്രകാശയതി തത്പരം ..

തദ്ബുദ്ധയസ്തദാത്മാനസ്തന്നിഷ്ഠാസ്തത്പരായണാഃ .
ഗച്ഛന്ത്യപുനരാവൃത്തിം ജ്ഞാനനിർധൂതകല്മഷാഃ ..

വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി .
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദർശിനഃ ..

ഇഹൈവ തൈർജിതഃ സർഗോ യേഷാം സാമ്യേ സ്ഥിതം മനഃ .
നിർദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ ..

ന പ്രഹൃഷ്യേത്പ്രിയം പ്രാപ്യ നോദ്വിജേത്പ്രാപ്യ ചാപ്രിയം .
സ്ഥിരബുദ്ധിരസമ്മൂഢോ ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ ..

ബാഹ്യസ്പർശേഷ്വസക്താത്മാ വിന്ദത്യാത്മനി യത്സുഖം .
സ ബ്രഹ്മയോഗയുക്താത്മാ സുഖമക്ഷയമശ്നുതേ ..

യേ ഹി സംസ്പർശജാ ഭോഗാ ദുഃഖയോനയ ഏവ തേ .
ആദ്യന്തവന്തഃ കൗന്തേയ ന തേഷു രമതേ ബുധഃ ..

ശക്നോതീഹൈവ യഃ സോഢും പ്രാക്ശരീരവിമോക്ഷണാത് .
കാമക്രോധോദ്ഭവം വേഗം സ യുക്തഃ സ സുഖീ നരഃ ..

യോഽന്തഃസുഖോഽന്തരാരാമസ്തഥാന്തർജ്യോതിരേവ യഃ .
സ യോഗീ ബ്രഹ്മനിർവാണം ബ്രഹ്മഭൂതോഽധിഗച്ഛതി ..

ലഭന്തേ ബ്രഹ്മനിർവാണമൃഷയഃ ക്ഷീണകല്മഷാഃ .
ഛിന്നദ്വൈധാ യതാത്മാനഃ സർവഭൂതഹിതേ രതാഃ ..

കാമക്രോധവിയുക്താനാം യതീനാം യതചേതസാം .
അഭിതോ ബ്രഹ്മനിർവാണം വർതതേ വിദിതാത്മനാം ..

സ്പർശാൻകൃത്വാ ബഹിർബാഹ്യാംശ്ചക്ഷുശ്ചൈവാന്തരേ ഭ്രുവോഃ .
പ്രാണാപാനൗ സമൗ കൃത്വാ നാസാഭ്യന്തരചാരിണൗ ..

യതേന്ദ്രിയമനോബുദ്ധിർമുനിർമോക്ഷപരായണഃ .
വിഗതേച്ഛാഭയക്രോധോ യഃ സദാ മുക്ത ഏവ സഃ ..

ഭോക്താരം യജ്ഞതപസാം സർവലോകമഹേശ്വരം .
സുഹൃദം സർവഭൂതാനാം ജ്ഞാത്വാ മാം ശാന്തിമൃച്ഛതി ..

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതോപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുനസംവാദേ
സംന്യാസയോഗോ നാമ പഞ്ചമോഽധ്യായഃ ..

 

Ramaswamy Sastry and Vighnesh Ghanapaathi

192.4K
17.9K

Comments Malayalam

3m4d4
ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon