സന്താന ഗോപാല സ്തോത്രം

 

Video - Santana Gopala Stotram 

 

Santana Gopala Stotram

 

അഥ സന്താനഗോപാലസ്തോത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം.
ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
ഓം നമോ ഭഗവതേ വാസുദേവായ.
ശ്രീശം കമലപത്രാക്ഷം ദേവകീനന്ദനം ഹരിം.
സുതസമ്പ്രാപ്തയേ കൃഷ്ണം നമാമി മധുസൂദനം.
നമാമ്യഹം വാസുദേവം സുതസമ്പ്രാപ്തയേ ഹരിം.
യശോദാങ്കഗതം ബാലം ഗോപാലം നന്ദനന്ദനം.
അസ്മാകം പുത്രലാഭായ ഗോവിന്ദം മുനിവന്ദിതം.
നമാമ്യഹം വാസുദേവം ദേവകീനന്ദനം സദാ.
ഗോപാലം ഡിംഭകം വന്ദേ കമലാപതിമച്യുതം.
പുത്രസമ്പ്രാപ്തയേ കൃഷ്ണം നമാമി യദുപുംഗവം.
പുത്രകാമേഷ്ടിഫലദം കഞ്ജാക്ഷം കമലാപതിം.
ദേവകീനന്ദനം വന്ദേ സുതസമ്പ്രാപ്തയേ മമ.
പദ്മാപതേ പദ്മനേത്രേ പദ്മനാഭ ജനാർദന.
ദേഹി മേ തനയം ശ്രീശ വാസുദേവ ജഗത്പതേ.
യശോദാങ്കഗതം ബാലം ഗോവിന്ദം മുനിവന്ദിതം.
അസ്മാകം പുത്രലാഭായ നമാമി ശ്രീശമച്യുതം.
ശ്രീപതേ ദേവദേവേശ ദീനാർതിഹരണാച്യുത.
ഗോവിന്ദ മേ സുതം ദേഹി നമാമി ത്വാം ജനാർദന.
ഭക്തകാമദ ഗോവിന്ദ ഭക്തം രക്ഷ ശുഭപ്രദ.
ദേഹി മേ തനയം കൃഷ്ണ രുക്മിണീവല്ലഭ പ്രഭോ.
രുക്മിണീനാഥ സർവേശ ദേഹി മേ തനയം സദാ.
ഭക്തമന്ദാര പദ്മാക്ഷ ത്വാമഹം ശരണം ഗതഃ.
ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
വാസുദേവ ജഗദ്വന്ദ്യ ശ്രീപതേ പുരുഷോത്തമ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
കഞ്ജാക്ഷ കമലാനാഥ പരകാരുണികോത്തമ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
ലക്ഷ്മീപതേ പദ്മനാഭ മുകുന്ദ മുനിവന്ദിത.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
കാര്യകാരണരൂപായ വാസുദേവായ തേ സദാ.
നമാമി പുത്രലാഭാർഥം സുഖദായ ബുധായ തേ.
രാജീവനേത്ര ശ്രീരാമ രാവണാരേ ഹരേ കവേ.
തുഭ്യം നമാമി ദേവേശ തനയം ദേഹി മേ ഹരേ.
അസ്മാകം പുത്രലാഭായ ഭജാമി ത്വാം ജഗത്പതേ.
ദേഹി മേ തനയം കൃഷ്ണ വാസുദേവ രമാപതേ.
ശ്രീമാനിനീമാനചോര ഗോപീവസ്ത്രാപഹാരക.
ദേഹി മേ തനയം കൃഷ്ണ വാസുദേവ ജഗത്പതേ.
അസ്മാകം പുത്രസമ്പ്രാപ്തിം കുരുഷ്വ യദുനന്ദന.
രമാപതേ വാസുദേവ മുകുന്ദ മുനിവന്ദിത.
വാസുദേവ സുതം ദേഹി തനയം ദേഹി മാധവ.
പുത്രം മേ ദേഹി ശ്രീകൃഷ്ണ വത്സം ദേഹി മഹാപ്രഭോ.
ഡിംഭകം ദേഹി ശ്രീകൃഷ്ണ ആത്മജം ദേഹി രാഘവ.
ഭക്തമന്ദാര മേ ദേഹി തനയം നന്ദനന്ദന.
നന്ദനം ദേഹി മേ കൃഷ്ണ വാസുദേവ ജഗത്പതേ.
കമലാനാഥ ഗോവിന്ദ മുകുന്ദ മുനിവന്ദിത.
അന്യഥാ ശരണം നാസ്തി ത്വമേവ ശരണം മമ.
സുതം ദേഹി ശ്രിയം ദേഹി ശ്രിയം പുത്രം പ്രദേഹി മേ.
യശോദാസ്തന്യപാനജ്ഞം പിബന്തം യദുനന്ദനം.
വന്ദേഽഹം പുത്രലാഭാർഥം കപിലാക്ഷം ഹരിം സദാ.
നന്ദനന്ദന ദേവേശ നന്ദനം ദേഹി മേ പ്രഭോ.
രമാപതേ വാസുദേവ ശ്രിയം പുത്രം ജഗത്പതേ.
പുത്രം ശ്രിയം ശ്രിയം പുത്രം പുത്രം മേ ദേഹി മാധവ.
അസ്മാകം ദീനവാക്യം ത്വമവധാരയ ശ്രീപതേ.
ഗോപാല ഡിംഭ ഗോവിന്ദ വാസുദേവ രമാപതേ.
അസ്മാകം ഡിംഭകം ദേഹി ശ്രിയം ദേഹി ജഗത്പതേ.
മദ്വാഞ്ഛിതഫലം ദേഹി ദേവകീനന്ദനാച്യുത.
മമ പുത്രാർഥിതം ധന്യം കുരുഷ്വ യദുനന്ദന.
യാചേഽഹം ത്വാം ശ്രിയം പുത്രം ദേഹി മേ പുത്രസമ്പദം.
ഭക്തചിന്താമണേ രാമ കല്പവൃക്ഷ മഹാപ്രഭോ.
ആത്മജം നന്ദനം പുത്രം കുമാരം ഡിംഭകം സുതം.
അർഭകം തനയം ദേഹി സദാ മേ രഘുനന്ദന.
വന്ദേ സന്താനഗോപാലം മാധവം ഭക്തകാമദം.
അസ്മാകം പുത്രസമ്പ്രാപ്ത്യൈ സദാ ഗോവിന്ദമച്യുതം.
ഓങ്കാരയുക്തം ഗോപാലം ശ്രീയുക്തം യദുനന്ദനം.
ക്ലീമ്യുക്തം ദേവകീപുത്രം നമാമി യദുനായകം.
വാസുദേവ മുകുന്ദേശ ഗോവിന്ദ മാധവാച്യുത.
ദേഹി മേ തനയം കൃഷ്ണ രമാനാഥ മഹാപ്രഭോ.
രാജീവനേത്ര ഗോവിന്ദ കപിലാക്ഷ ഹരേ പ്രഭോ.
സമസ്തകാമ്യവരദ ദേഹി മേ തനയം സദാ.
അബ്ജപദ്മനിഭം പദ്മവൃന്ദരൂപ ജഗത്പതേ.
ദേഹി മേ വരസത്പുത്രം രമാനായക മാധവ.
നന്ദപാല ധരാപാല ഗോവിന്ദ യദുനന്ദന.
ദേഹി മേ തനയം കൃഷ്ണ രുക്മിണീവല്ലഭ പ്രഭോ.
ദാസമന്ദാര ഗോവിന്ദ മുകുന്ദ മാധവാച്യുത.
ഗോപാല പുണ്ഡരീകാക്ഷ ദേഹി മേ തനയം ശ്രിയം.
യദുനായക പദ്മേശ നന്ദഗോപവധൂസുത.
ദേഹി മേ തനയം കൃഷ്ണ ശ്രീധര പ്രാണനായക.
അസ്മാകം വാഞ്ഛിതം ദേഹി ദേഹി പുത്രം രമാപതേ.
ഭഗവൻ കൃഷ്ണ സർവേശ വാസുദേവ ജഗത്പതേ.
രമാഹൃദയസംഭാര സത്യഭാമാമനഃപ്രിയ.
ദേഹി മേ തനയം കൃഷ്ണ രുക്മിണീവല്ലഭ പ്രഭോ.
ചന്ദ്രസൂര്യാക്ഷ ഗോവിന്ദ പുണ്ഡരീകാക്ഷ മാധവ.
അസ്മാകം ഭാഗ്യസത്പുത്രം ദേഹി ദേവ ജഗത്പതേ.
കാരുണ്യരൂപ പദ്മാക്ഷ പദ്മനാഭസമർചിത.
ദേഹി മേ തനയം കൃഷ്ണ ദേവകീനന്ദനന്ദന.
ദേവകീസുത ശ്രീനാഥ വാസുദേവ ജഗത്പതേ.
സമസ്തകാമഫലദ ദേഹി മേ തനയം സദാ.
ഭക്തമന്ദാര ഗംഭീര ശങ്കരാച്യുത മാധവ.
ദേഹി മേ തനയം ഗോപബാലവത്സല ശ്രീപതേ.
ശ്രീപതേ വാസുദേവേശ ദേവകീപ്രിയനന്ദന.
ഭക്തമന്ദാര മേ ദേഹി തനയം ജഗതാം പ്രഭോ.
ജഗന്നാഥ രമാനാഥ ഭൂമിനാഥ ദയാനിധേ.
വാസുദേവേശ സർവേശ ദേഹി മേ തനയം പ്രഭോ.
ശ്രീനാഥ കമലപത്രാക്ഷ വാസുദേവ ജഗത്പതേ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
ദാസമന്ദാര ഗോവിന്ദ ഭക്തചിന്താമണേ പ്രഭോ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
ഗോവിന്ദ പുണ്ഡരീകാക്ഷ രമാനാഥ മഹാപ്രഭോ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
ശ്രീനാഥ കമലപത്രാക്ഷ ഗോവിന്ദ മധുസൂദന.
മത്പുത്രഫലസിദ്ധ്യർഥം ഭജാമി ത്വാം ജനാർദന.
സ്തന്യം പിബന്തം ജനനീമുഖാംബുജം വിലോക്യ മന്ദസ്മിതമുജ്ജ്വലാംഗം.
സ്പൃശന്തമന്യസ്തനമംഗുലീഭിർവന്ദേ യശോദാങ്കഗതം മുകുന്ദം.
യാചേഽഹം പുത്രസന്താനം ഭവന്തം പദ്മലോചന.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
അസ്മാകം പുത്രസമ്പത്തേശ്ചിന്തയാമി ജഗത്പതേ.
ശീഘ്രം മേ ദേഹി ദാതവ്യം ഭവതാ മുനിവന്ദിത.
വാസുദേവ ജഗന്നാഥ ശ്രീപതേ പുരുഷോത്തമ.
കുരു മാം പുത്രദത്തം ച കൃഷ്ണ ദേവേന്ദ്രപൂജിത.
കുരു മാം പുത്രദത്തം ച യശോദാപ്രിയനന്ദന.
മഹ്യം ച പുത്രസന്താനം ദാതവ്യം ഭവതാ ഹരേ.
വാസുദേവ ജഗന്നാഥ ഗോവിന്ദ ദേവകീസുത.
ദേഹി മേ തനയം രാമ കൗശല്യാപ്രിയനന്ദന.
പദ്മപത്രാക്ഷ ഗോവിന്ദ വിഷ്ണോ വാമന മാധവ.
ദേഹി മേ തനയം സീതാപ്രാണനായക രാഘവ.
കഞ്ജാക്ഷ കൃഷ്ണ ദേവേന്ദ്രമണ്ഡിത മുനിവന്ദിത.
ലക്ഷ്മണാഗ്രജ ശ്രീരാമ ദേഹി മേ തനയം സദാ.
ദേഹി മേ തനയം രാമ ദശരഥപ്രിയനന്ദന.
സീതാനായക കഞ്ജാക്ഷ മുചുകുന്ദവരപ്രദ.
വിഭീഷണസ്യ യാ ലങ്കാ പ്രദത്താ ഭവതാ പുരാ.
അസ്മാകം തത്പ്രകാരേണ തനയം ദേഹി മാധവ.
ഭവദീയപദാംഭോജേ ചിന്തയാമി നിരന്തരം.
ദേഹി മേ തനയം സീതാപ്രാണവല്ലഭ രാഘവ.
രാമ മത്കാമ്യവരദ പുത്രോത്പത്തിഫലപ്രദ.
ദേഹി മേ തനയം ശ്രീശ കമലാസനവന്ദിത.
രാമ രാഘവ സീതേശ ലക്ഷ്മണാനുജ ദേഹി മേ.
ഭാഗ്യവത്പുത്രസന്താനം ദശരഥപ്രിയനന്ദന.
ദേഹി മേ തനയം രാമ കൃഷ്ണ ഗോപാല മാധവ.
കൃഷ്ണ മാധവ ഗോവിന്ദ വാമനാച്യുത ശങ്കര.
ദേഹി മേ തനയം ശ്രീശ ഗോപബാലക നായക.
ഗോപബാല മഹാധന്യ ഗോവിന്ദാച്യുത മാധവ.
ദേഹി മേ തനയം കൃഷ്ണ വാസുദേവ ജഗത്പതേ.
ദിശതു ദിശതു പുത്രം ദേവകീനന്ദനോഽയം
ദിശതു ദിശതു ശീഘ്രം ഭാഗ്യവത്പുത്രലാഭം.
ദിശതു ദിശതു ശീഘ്രം രാഘവോ രാമചന്ദ്രോ
ദിശതു ദിശതു പുത്രം വംശവിസ്താരഹേതോഃ.
ദീയതാം വാസുദേവേന തനയോ മത്പ്രിയഃ സുതഃ.
കുമാരോ നന്ദനഃ സീതാനായകേന സദാ മമ.
രാമ രാഘവ ഗോവിന്ദ ദേവകീസുത മാധവ.
ദേഹി മേ തനയം ശ്രീശ ഗോപബാലക നായക.
വംശവിസ്താരകം പുത്രം ദേഹി മേ മധുസൂദന.
സുതം ദേഹി സുതം ദേഹി ത്വാമഹം ശരണം ഗതഃ.
മമാഭീഷ്ടസുതം ദേഹി കംസാരേ മാധവാച്യുത.
സുതം ദേഹി സുതം ദേഹി ത്വാമഹം ശരണം ഗതഃ.
ചന്ദ്രാർകകല്പപര്യന്തം തനയം ദേഹി മാധവ.
സുതം ദേഹി സുതം ദേഹി ത്വാമഹം ശരണം ഗതഃ.
വിദ്യാവന്തം ബുദ്ധിമന്തം ശ്രീമന്തം തനയം സദാ.
ദേഹി മേ തനയം കൃഷ്ണ ദേവകീനന്ദന പ്രഭോ.
നമാമി ത്വാം പദ്മനേത്രം സുതലാഭായ കാമദം.
മുകുന്ദം പുണ്ഡരീകാക്ഷം ഗോവിന്ദം മധുസൂദനം.
ഭഗവൻ കൃഷ്ണ ഗോവിന്ദ സർവകാമഫലപ്രദ.
ദേഹി മേ തനയം സ്വാമിംസ്ത്വാമഹം ശരണം ഗതഃ.
സ്വാമിംസ്ത്വം ഭഗവൻ രാമ കൃഷ്ണ മാധവ കാമദ.
ദേഹി മേ തനയം നിത്യം ത്വാമഹം ശരണം ഗതഃ.
തനയം ദേഹി ഗോവിന്ദ കഞ്ജാക്ഷ കമലാപതേ.
സുതം ദേഹി സുതം ദേഹി ത്വാമഹം ശരണം ഗതഃ.
പദ്മാപതേ പദ്മനേത്ര പ്രദ്യുമ്നജനക പ്രഭോ.
സുതം ദേഹി സുതം ദേഹി ത്വാമഹം ശരണം ഗതഃ.
ശംഖചക്രഗദാഖഡ്ഗശാർങ്ഗപാണേ രമാപതേ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
നാരായണ രമാനാഥ രാജീവപത്രലോചന.
സുതം മേ ദേഹി ദേവേശ പദ്മപദ്മാനുവന്ദിത.
രാമ രാഘവ ഗോവിന്ദ ദേവകീവരനന്ദന.
രുക്മിണീനാഥ സർവേശ നാരദാദിസുരാർചിത.
ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ.
ദേഹി മേ തനയം ശ്രീശ ഗോപബാലക നായക.
മുനിവന്ദിത ഗോവിന്ദ രുക്മിണീവല്ലഭ പ്രഭോ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
ഗോപികാർജിതപങ്കേജമരന്ദാസക്തമാനസ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
രമാഹൃദയപങ്കേജലോല മാധവ കാമദ.
മമാഭീഷ്ടസുതം ദേഹി ത്വാമഹം ശരണം ഗതഃ.
വാസുദേവ രമാനാഥ ദാസാനാം മംഗലപ്രദ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
കല്യാണപ്രദ ഗോവിന്ദ മുരാരേ മുനിവന്ദിത.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
പുത്രപ്രദ മുകുന്ദേശ രുക്മിണീവല്ലഭ പ്രഭോ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
പുണ്ഡരീകാക്ഷ ഗോവിന്ദ വാസുദേവ ജഗത്പതേ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
ദയാനിധേ വാസുദേവ മുകുന്ദ മുനിവന്ദിത.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
പുത്രസമ്പത്പ്രദാതാരം ഗോവിന്ദം ദേവപൂജിതം.
വന്ദാമഹേ സദാ കൃഷ്ണം പുത്രലാഭപ്രദായിനം.
കാരുണ്യനിധയേ ഗോപീവല്ലഭായ മുരാരയേ.
നമസ്തേ പുത്രലാഭായ ദേഹി മേ തനയം വിഭോ.
നമസ്തസ്മൈ രമേശായ രുക്മിണീവല്ലഭായ തേ.
ദേഹി മേ തനയം ശ്രീശ ഗോപബാലകനായക.
നമസ്തേ വാസുദേവായ നിത്യശ്രീകാമുകായ ച.
പുത്രദായ ച സർപേന്ദ്രശായിനേ രംഗശായിനേ.
രംഗശായിൻ രമാനാഥ മംഗലപ്രദ മാധവ.
ദേഹി മേ തനയം ശ്രീശ ഗോപബാലക നായക.
ദാസസ്യ മേ സുതം ദേഹി ദീനമന്ദാര രാഘവ.
സുതം ദേഹി സുതം ദേഹി പുത്രം ദേഹി രമാപതേ.
യശോദാതനയാഭീഷ്ടപുത്രദാനരതഃ സദാ.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
മദിഷ്ടദേവ ഗോവിന്ദ വാസുദേവ ജനാർദന.
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.
നീതിമാൻ ധനവാൻ പുത്രോ വിദ്യാവാംശ്ച പ്രജാപതേ.
ഭഗവംസ്ത്വത്കൃപയാ ച വാസുദേവേന്ദ്രപൂജിത.
യഃ പഠേത് പുത്രശതകം സോഽപി സത്പുത്രവാൻ ഭവേത്.
ശ്രീവാസുദേവകഥിതം സ്തോത്രരത്നം സുഖായ ച.
ജപകാലേ പഠേന്നിത്യം പുത്രലാഭം ധനം ശ്രിയം.
ഐശ്വര്യം രാജസമ്മാനം സദ്യോ യാതി ന സംശയഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

25.9K
1.2K

Comments Malayalam

25jG6
ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |