അന്നപൂർണാ സ്തുതി

അന്നദാത്രീം ദയാർദ്രാഗ്രനേത്രാം സുരാം
ലോകസംരക്ഷിണീം മാതരം ത്മാമുമാം.
അബ്ജഭൂഷാന്വിതാമാത്മസമ്മോഹനാം
ദേവികാമക്ഷയാമന്നപൂർണാം ഭജേ.
ആത്മവിദ്യാരതാം നൃത്തഗീതപ്രിയാ-
മീശ്വരപ്രാണദാമുത്തരാഖ്യാം വിഭാം.
അംബികാം ദേവവന്ദ്യാമുമാം സർവദാം
ദേവികാമക്ഷയാമന്നപൂർണാം ഭജേ.
മേഘനാദാം കലാജ്ഞാം സുനേത്രാം ശുഭാം
കാമദോഗ്ധ്രീം കലാം കാലികാം കോമലാം.
സർവവർണാത്മികാം മന്ദവക്ത്രസ്മിതാം
ദേവികാമക്ഷയാമന്നപൂർണാം ഭജേ.
ഭക്തകല്പദ്രുമാം വിശ്വജിത്സോദരീം
കാമദാം കർമലഗ്നാം നിമേഷാം മുദാ.
ഗൗരവർണാം തനും ദേവവർത്മാലയാം
ദേവികാമക്ഷയാമന്നപൂർണാം ഭജേ.
സർവഗീർവാണകാന്താം സദാനന്ദദാം
സച്ചിദാനന്ദരൂപാം ജയശ്രീപ്രദാം.
ഘോരവിദ്യാവിതാനാം കിരീടോജ്ജ്വലാം
ദേവികാമക്ഷയാമന്നപൂർണാം ഭജേ.

 

Ramaswamy Sastry and Vighnesh Ghanapaathi

86.4K

Comments Malayalam

zn46v
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |